റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
13 പേരെ പുതുതായി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി

നിപ നിരീക്ഷണത്തിൽ ആശ്വാസം; മൂന്ന് പേരുടെ പരിശോധന ഫലം നെഗറ്റീവ്

പ്രധാന വിവരങ്ങൾ

  • • മൂന്ന് പേരുടെ നിപ പരിശോധന ഫലം നെഗറ്റീവ്.
  • • ഇവർ രോഗബാധിതന്റെ അടുത്ത ബന്ധുക്കളാണ്.
  • • നാല് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • • 13 പേരെ പുതുതായി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി.
  • • നിലവിൽ 100 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *