റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
മരണങ്ങളുടെ യഥാർഥ സാഹചര്യം കണ്ടെത്താൻ സ്വതന്ത്ര അന്വേഷണം വേണമെന്ന് കോടതി.

ഹൈലൈറ്റുകൾ

  • പാലക്കാട്ടെ 23 കുട്ടികളുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം.
  • കേരള ഹൈക്കോടതിയാണ് ഉത്തരവിട്ടത്.
  • മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നിരുന്നു.
  • പല കേസുകളും ആത്മഹത്യയായി രേഖപ്പെടുത്തിയിരുന്നു.
  • പൊതുതാൽപര്യ ഹർജിയിലാണ് കോടതി നടപടി.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *