സി​ഥി: മ​ധ്യ​പ്ര​ദേ​ശി​ൽ വീ​ടി​നു തീ​പി​ടി​ച്ച് സ​ഹോ​ദ​ര​ങ്ങ​ളാ​യ മൂ​ന്നു കു​ട്ടി​ക​ൾ മ​രി​ച്ചു. സി​ഥി ജി​ല്ല​യി​ലെ കാ​ശി​ഹാ​വ ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം. ആ​റും മൂ​ന്നും ഒ​ന്ന​ര​യും പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. .ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണു നി​ഗ​മ​നം. പു​റ​ത്തു​നി​ന്നു...
Read full story
ലക്നോ: ഉത്തർപ്രദേശില്‍ പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികളുടെ പുനരധിവാസ കേന്ദ്രത്തിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ നാലു കുട്ടികള്‍ മരിച്ചു.16 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12നും 17നും ഇടയില്‍ പ്രായമുള്ള ഷെല്‍ട്ടർ ഹോമിലെ രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണു മരിച്ചത്....
Read full story