
റിപ്പോര്‍ട്ട്
വാളയാർ കേസ് സിബിഐക്കെതിരെ രൂക്ഷ വിമർശനം : പുതിയ കണ്ടെത്തലുകൾ സിബിഐ റിപ്പോർട്ടിൽ ഇല്ലെന്ന് കോടതി
By ന്യൂസ് ഡെസ്ക്
•
September 16, 2022
പാലക്കാട്: വാളയാർ പീഡന കേസിലെ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ സിബിഐയുടെ നിലവിലെ കുറ്റപത്രം തള്ളി പോക്സോ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പുനരന്വേഷണത്തിന് പോക്സോ കോടതി ഉത്തരവിട്ടത് സിബിഐ അന്വേഷണം കാര്യക്ഷമ മല്ലാത്തതി നാലാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കോടതി ഉത്തരവിൻറെ പകർപ്പ് കഴിഞ്ഞ...
Read full story










