പ്രധാന വിവരങ്ങൾ
- ജൂൺ 9 വരെ 10.71 ലക്ഷം മെട്രിക് ടൺ യൂറിയ ലഭ്യമാക്കി.
- 4.46 ലക്ഷം മെട്രിക് ടൺ ശേഖരം നിലവിലുണ്ട്.
- 39,167 മെട്രിക് ടൺ യൂറിയ എത്തിക്കൊണ്ടിരിക്കുന്നു.
- മുൻകൂർ വിതരണ നടപടികൾ ശേഖരം വർധിപ്പിച്ചു.
- കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നിരീക്ഷണം

