റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സ്വകാര്യതയിലേക്ക് മൊബൈൽ ക്യാമറകൾ:രണ്ട് ലക്ഷം രൂപ വരെ പിഴ

അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയാൽ കർശന നടപടി; മുന്നറിയിപ്പുമായി പൊലീസ്

ഹൈലൈറ്റുകൾ

  • സ്വകാര്യത മൗലികാവകാശമാണെന്ന് പൊലീസ്.
  • അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നത് കുറ്റം.
  • പ്രചരിപ്പിക്കുന്നതും നിയമലംഘനമാണ്.
  • മൂന്ന് വർഷം വരെ തടവ് ലഭിക്കാം.
  • രണ്ട് ലക്ഷം രൂപ വരെ പിഴ ചുമത്താം.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *