
റിപ്പോര്‍ട്ട്
വിമാനം അസാധാരണമാംവിധം താഴ്ന്ന് പറന്നതിനെത്തുടർന്ന് വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയതായി പരാതി
By News Editor
•
May 22, 2026
. കൊച്ചി: ലാൻഡിംഗിനായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ വിമാനം അസാധാരണമാംവിധം താഴ്ന്ന് പറന്നതിനെത്തുടർന്ന് വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയെന്ന് പരാതി. പെരുമ്പാവൂർ ഒക്കൽ നമ്പിള്ളി കവലയ്ക്ക് സമീപമുള്ള മാണിക്കത്താൻ എം.വി. ജോയിയുടെ വീടിനാണ്...
Read full story


