ന്യൂ​​​​​ഡ​​​​​ല്‍​ഹി: മൈ​​​​​നു​​​​​ക​​​​​ളി​​​​​ല്‍​നി​​​​​ന്നു ടാ​​​​​ങ്കു​​​​​ക​​​​​ളെ സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി 975 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ ക​​​​​രാ​​​​​റു​​​​​ക​​​​​ളി​​​​​ല്‍ ഒ​​​​​പ്പു​​​​​വ​​​​​ച്ച് പ്ര​​​​​തി​​​​​രോ​​​​​ധ മ​​​​​ന്ത്രാ​​​​​ല​​​​​യം. ഭാ​​​​​ര​​​​​ത് എ​​​​​ര്‍​ത്ത് മൂ​​​​​വേ​​​​​ഴ്സ് ലി​​​​​മി​​​​​റ്റ​​​​​ഡ് (ബി​​​​​ഇ​​​​​എം​​​​​എ​​​​​ല്‍), ഇ​​​​​ല​​​​​ക്‌​​​​ട്രോ ന്യൂ​​​​​മാ​​​​​റ്റി​​​​​ക്‌​​​​​സ് ആ​​​​​ന്‍​ഡ് ഹൈ​​​​​ഡ്രോ​​​​​ളി​​​​​ക്‌​​​​​സ് (ഇ​​​​​ന്ത്യ) പ്രൈ​​​​​വ​​​​​റ്റ് ലി​​​​​മി​​​​​റ്റ​​​​​ഡ് എ​​​​​ന്നി​​​​​വ​​​​​യു​​​​​മാ​​​​​യാ​​​​​ണ് ക​​​​​രാ​​​​​ര്‍. പു​​​​​തി​​​​​യ ക​​​​​രാ​​​​​ര്‍ ഇ​​​​​ന്ത്യ​​​​​ന്‍ സൈ​​​​​ന്യ​​​​​ത്തി​​​​​ന്‍റെ ക​​​​​രു​​​​​ത്ത്...
Read full story
വാഷിംഗ്ടൺ | നേരിട്ടുള്ള ചർച്ചകൾക്ക് തുടക്കം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ദ്വിപക്ഷ വ്യാപാര കരാർ ചർച്ചകൾ വീണ്ടും നേരിൽ ആരംഭിക്കുന്നു. നാല് മാസത്തിന് ശേഷം നടക്കുന്ന ഈ കൂടിക്കാഴ്ച ഏപ്രിൽ 20 മുതൽ മൂന്ന് ദിവസത്തേക്ക് വാഷിംഗ്ടണിൽ നടക്കും. ഇതുവരെ ഓൺലൈൻ...
Read full story
ന്യൂഡല്‍ഹി: ആസിയാൻ അടക്കമുള്ള അന്താരാഷ്‌ട്ര വ്യാപാര കരാറുകള്‍ പുതുക്കുന്നതിനു മുമ്പായി റബർ കർഷകരോടും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളോടും ചർച്ച ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് എംപി കെ.ഫ്രാൻസിസ് ജോർജ്. പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ ജനുവരി 30 ന് വിളിച്ചുചേർത്ത സർവകക്ഷി...
Read full story