ന്യൂ​​​​​ഡ​​​​​ല്‍​ഹി: മൈ​​​​​നു​​​​​ക​​​​​ളി​​​​​ല്‍​നി​​​​​ന്നു ടാ​​​​​ങ്കു​​​​​ക​​​​​ളെ സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി 975 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ ക​​​​​രാ​​​​​റു​​​​​ക​​​​​ളി​​​​​ല്‍ ഒ​​​​​പ്പു​​​​​വ​​​​​ച്ച് പ്ര​​​​​തി​​​​​രോ​​​​​ധ മ​​​​​ന്ത്രാ​​​​​ല​​​​​യം. ഭാ​​​​​ര​​​​​ത് എ​​​​​ര്‍​ത്ത് മൂ​​​​​വേ​​​​​ഴ്സ് ലി​​​​​മി​​​​​റ്റ​​​​​ഡ് (ബി​​​​​ഇ​​​​​എം​​​​​എ​​​​​ല്‍), ഇ​​​​​ല​​​​​ക്‌​​​​ട്രോ ന്യൂ​​​​​മാ​​​​​റ്റി​​​​​ക്‌​​​​​സ് ആ​​​​​ന്‍​ഡ് ഹൈ​​​​​ഡ്രോ​​​​​ളി​​​​​ക്‌​​​​​സ് (ഇ​​​​​ന്ത്യ) പ്രൈ​​​​​വ​​​​​റ്റ് ലി​​​​​മി​​​​​റ്റ​​​​​ഡ് എ​​​​​ന്നി​​​​​വ​​​​​യു​​​​​മാ​​​​​യാ​​​​​ണ് ക​​​​​രാ​​​​​ര്‍. പു​​​​​തി​​​​​യ ക​​​​​രാ​​​​​ര്‍ ഇ​​​​​ന്ത്യ​​​​​ന്‍ സൈ​​​​​ന്യ​​​​​ത്തി​​​​​ന്‍റെ ക​​​​​രു​​​​​ത്ത്...
Read full story
ന്യൂഡൽഹി, ചർച്ചകൾ വീണ്ടും തുടങ്ങുന്നു ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ദ്വിപക്ഷ വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിക്കുന്നു. നാല് മാസത്തെ ഇടവേളയ്ക്കുശേഷം നേരിട്ടുള്ള കൂടിക്കാഴ്ചകൾ ഈ ആഴ്ച ആരംഭിക്കും. ഇന്ത്യൻ സംഘം അമേരിക്കയിലേക്ക് മുഖ്യ ചർച്ചാകർത്താവ് ദർപ്പൺ ജെയിൻ നയിക്കുന്ന ഇന്ത്യൻ സംഘം...
Read full story
ടെഹ്റാൻ: ഇറാനെതിരെയുള്ള അമേരിക്കയുടെ നാവിക ഉപരോധം നിലവിലെ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇറാന്റെ ഖത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് കമാൻഡർ മേജർ ജനറൽ അലി അബ്ദുള്ളാഹി. ഈ ഉപരോധം തുടരുകയാണെങ്കിൽ പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ, ചെങ്കടൽ എന്നിവിടങ്ങളിലൂടെയുള്ള എല്ലാ കയറ്റുമതി-ഇറക്കുമതി പ്രക്രിയകളും...
Read full story
ടെ​ഹ്‌​റാ​ൻ: അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ച​ർ​ച്ച​ക​ൾ തു​ട​ങ്ങും മു​ൻ​പേ പ്ര​തി​സ​ന്ധി​യി​ൽ. ഇ​റാ​ൻ മു​ന്നോ​ട്ടു​വെ​ച്ച 10 ഇ​ന നി​ർ​ദേ​ശ​ങ്ങ​ളി​ൽ മൂ​ന്നെ​ണ്ണം ഇ​തി​ന​കം ലം​ഘി​ക്ക​പ്പെ​ട്ടു​വെ​ന്ന് ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബാ​ഗ​ർ ഗാ​ലി​ബാ​ഫ് ആ​രോ​പി​ച്ചു. ഇ​റാ​ൻ വ്യോ​മാ​തി​ർ​ത്തി​ക്കു​ള്ളി​ൽ ശ​ത്രു​രാ​ജ്യ​ത്തി​ന്‍റെ ഡ്രോ​ൺ...
Read full story
ന്യൂ​​ഡ​​ല്‍​ഹി: ഇ​​ന്ത്യ​​യു​​ടെ സൈ​​നി​​ക​ശ​​ക്തി വ​​ര്‍​ധി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി വ്യോ​​മ​​സേ​​ന​​യ്ക്കു കൂ​​ടു​​ത​​ല്‍ റ​​ഫാ​​ല്‍ യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ള്‍ വാ​​ങ്ങാ​​നു​​ള്ള ക​​രാ​​ര്‍ ഉ​​ട​​ന്‍ തീ​​രു​​മാ​​ന​​മാ​​കും. 3.25 ല​​ക്ഷം കോ​​ടി രൂ​​പ​​യ്ക്ക് 114 റ​​ഫാ​​ല്‍ വി​​മാ​​ന​​ങ്ങ​​ള്‍കൂ​​ടി വാ​​ങ്ങാ​​നു​​ള്ള വ്യോ​​മ​​സേ​​ന​​യു​​ടെ പ​​ദ്ധ​​തി ​​രേ​​ഖ​​യ്ക്ക് കേ​​ന്ദ്ര പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യം അ​​നു​​മ​​തി ന​​ല്‍​കി​​യി​​രു​​ന്നു.ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ന്‍റ്...
Read full story
ന്യൂഡല്‍ഹി | സിന്ധു നദീജല കരാര്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഹേഗിലെ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതി ആരംഭിച്ച നടപടികളുമായി സഹകരിക്കില്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ. ബാഗ്ലിഹാര്‍, കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള പ്രവര്‍ത്തന ലോഗ്ബുക്കുകള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ഇന്ത്യ പ്രതികരിച്ചില്ല. പാകിസ്താന്‍ ആര്‍ബിട്രേഷന്‍...
Read full story
മും​ബൈ: ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര​ക്ക​രാ​ർ ഉ​ട​ൻ ഒ​പ്പു​വ​യ്ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് അ​ഗ​ർ​വാ​ൾ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ക​രാ​ർ എ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​മേ​രി​ക്ക​യു​മാ​യി ഇ​ന്ത്യ എ​പ്പോ​ഴും ച​ർ​ച്ച​ക​ൾ​ക്കു സ​ന്ന​ദ്ധ​മാ​യി​ട്ടു​ണ്ട് ഡി​സം​ബ​ർ...
Read full story
ശ്രീനഗര്‍ | ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയില്‍ വെടിവെപ്പ് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. കെ ജി സെക്ടറില്‍ ഓ​ഗസ്റ്റ് 5 രാത്രി ഏഴോടെയാണ് പ്രകോപനം. . വെടിവെപ്പ് പതിനഞ്ച് മിനിറ്റോളം നീണ്ടുനിന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചതായി കരസേന വൃത്തങ്ങള്‍ അറിയിച്ചു. ഓപ്പറേഷന്‍...
Read full story
റിപ്പോര്‍ട്ട്

ഇന്ത്യ-യു കെ വ്യാപാര കരാറിന് ധാരണയായി

By ന്യൂസ് ഡെസ്ക് July 24, 2025
ന്യൂഡല്‍ഹി | തീരുവ ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യ-യു കെ വ്യാപാര കരാറിന് ധാരണയായി. ഇന്ത്യയിലെ സമുദ്രോത്പന്നങ്ങള്‍, കാപ്പി, തേയില എന്നിവയ്ക്ക് തീരുവ ഒഴിവാക്കും. നാല് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ – ബ്രിട്ടന്‍ വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നത്. ഇന്ത്യന്‍ തൊഴിലാളികളില്‍ നിന്ന് സാമൂഹ്യ...
Read full story
തിരുവനന്തപുരം: ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാരക്കരാർ സംസ്ഥാനത്തിന്റെ കാർഷികമേഖലയെ ഗുരുതരപ്രതിസന്ധിയിലേക്കു നയിക്കുമെന്ന് മന്ത്രി പി. പ്രസാദ്. അമേരിക്കയ്ക്ക് അനുകൂലമായ നയങ്ങൾ കേന്ദ്രസർക്കാർ സ്വീകരിച്ചാൽ കാർഷികമേഖലയുടെ സർവനാശമായിരിക്കും സംഭവിക്കുക. കരാർ ഒപ്പിടാൻ പാടില്ലെന്നും കേന്ദ്ര വാണിജ്യ, കൃഷിമന്ത്രിമാർക്ക് അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.കാർഷികമേഖലയെ ബാധിക്കുന്ന...
Read full story