
. തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷാഫലം മേയ് 25 ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. എസ്എസ്എൽസി മൂല്യനിർണയം ആരംഭിച്ചെന്നും ഫലം മേയ് മൂന്നാംവാരമെത്തുമെന്നും മന്ത്രി അറിയിച്ചു. മേയ് രണ്ടിന് മൂല്യനിർണയം അവസാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പും മറ്റ്...

