ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​ഫ​ലം മേ​യ് 25ന് : മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി

. തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​ഫ​ലം മേ​യ് 25 ന് ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. എ​സ്എ​സ്എ​ൽ​സി മൂ​ല്യ​നി​ർ​ണ​യം ആ​രം​ഭി​ച്ചെ​ന്നും ഫ​ലം മേ​യ് മൂ​ന്നാം​വാ​ര​മെ​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. മേ​യ്‌ ര​ണ്ടി​ന് മൂ​ല്യ​നി​ർ​ണ​യം അ​വ​സാ​നി​ക്കും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും മ​റ്റ് അ​വ​ധി​ക​ളും മൂ​ല​മാ​ണ് മൂ​ല്യ​നി​ർ​ണ​യം തു​ട​ങ്ങാ​ൻ വൈ​കി​യ​തെ​ന്നും …

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​ഫ​ലം മേ​യ് 25ന് : മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി Read More

സംസ്ഥാനത്ത് എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകൾ ഇന്ന് അവസാനിക്കും

തിരുവനന്തപുരം | സംസ്ഥാനത്ത് മാര്‍ച്ച് അഞ്ചിന് ആരംഭിച്ച എസ് എസ് എല്‍ സി പരീക്ഷ ഇന്ന് അവസാനിക്കും. ബയോളജിയാണ് അവസാന പരീക്ഷ. ഏപ്രില്‍ 16നാണ് മൂല്യനിര്‍ണയം ആരംഭിക്കുക. എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളാണ് ഇന്ന് അവസാനിക്കുക. …

സംസ്ഥാനത്ത് എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകൾ ഇന്ന് അവസാനിക്കും Read More

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് | കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേങ്കുറുശ്ശി വിളയന്നൂര്‍ പാലാട്ട് വീട്ടില്‍ ഗിരീഷ്-റീത്താ ദമ്പതികളുടെ മകന്‍ അഭിനവാണ് മരിച്ചത്. നവംബർ 13വ്യാഴാഴ്ച വൈകിട്ടോടെയാണ് അഭിനവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. …

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

കൗതുകത്തിനായി വിദ്യാർത്ഥി സ്‌കൂളില്‍ കൊണ്ടുവന്ന പെപ്പര്‍ സ്‌പ്രേ അടിച്ചതിനെ തുടര്‍ന്ന് ആറ് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അദ്ധ്യാപികക്കും ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം : കൗതുകത്തിനായി വിദ്യാർത്ഥി സ്‌കൂളില്‍ കൊണ്ടുവന്ന പെപ്പര്‍ സ്‌പ്രേ അടിച്ചതിനെ തുടര്‍ന്ന് ആറ് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അദ്ധ്യാപികക്കും ദേഹാസ്വാസ്ഥ്യം. തിരുവനന്തപുരം കല്ലിയൂര്‍ പുന്നമൂട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളെയും അദ്ധ്യാപികയെയും ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും …

കൗതുകത്തിനായി വിദ്യാർത്ഥി സ്‌കൂളില്‍ കൊണ്ടുവന്ന പെപ്പര്‍ സ്‌പ്രേ അടിച്ചതിനെ തുടര്‍ന്ന് ആറ് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അദ്ധ്യാപികക്കും ദേഹാസ്വാസ്ഥ്യം Read More

തോന്നയ്ക്കൽ ​ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഉപയോ​ഗിക്കുന്നത് കട്ടികൾ തയ്യാറാക്കിയ വേസ്റ്റ് ബക്കറ്റുകൾ

ആറ്റിങ്ങൽ : പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാ​ഗമായി തോന്നയ്ക്കൽ ​ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കെമിസ്ട്രി, വർക്ക് എക്സ്പീരിയൻസ് സബ്ജക്ട് കൗൺസിലുകളുടെ നേതൃത്വത്തിൽ പഴയ പേപ്പർ ഉപയോ​ഗിച്ച് വേസ്റ്റ് ബാസ്കറ്റ് നിർമിച്ചു. പ്ലാസ്റ്റിക് മലിനീകരണം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങള്‍ …

തോന്നയ്ക്കൽ ​ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഉപയോ​ഗിക്കുന്നത് കട്ടികൾ തയ്യാറാക്കിയ വേസ്റ്റ് ബക്കറ്റുകൾ Read More

വിനോദയാത്ര പോയ പ്ലസ്ടു വിദ്യാർത്ഥികള്‍ പെരുവഴിയില്‍ നരകയാതന അനുഭവിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

എറണാകുളം: ആലുവ എസ്.എൻ.ഡി.പി ഹയർസെക്കന്‍ററി സ്കൂളില്‍ നിന്നും കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ സംഘത്തിന് കൊടൈക്കനാലില്‍ താമസ സൗകര്യം ഏർപ്പെടുത്താൻ ടൂർ പാക്കേജ് കണ്ടെക്റ്റിംഗ് സ്ഥാപനം തയ്യാറായില്ലെന്ന് പരാതി. സംഘത്തിലെ 135 പ്ലസ്ടു വിദ്യാർത്ഥികള്‍ പെരുവഴിയില്‍ നരകയാതന അനുഭവിക്കേണ്ടിവന്ന സംഭവത്തിൽ ശക്തമായ നടപടികളുമായി …

വിനോദയാത്ര പോയ പ്ലസ്ടു വിദ്യാർത്ഥികള്‍ പെരുവഴിയില്‍ നരകയാതന അനുഭവിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു Read More

യുകെജി വിദ്യാർത്ഥിയെ ക്രൂരമായി മര്‍ദിച്ച അദ്ധ്യാപിക പൊലീസിൽ കീഴടങ്ങി

തൃശൂർ: തൃശൂരില്‍ അഞ്ച് വയസുകാരനായ യുകെജി വിദ്യാർത്ഥിയെ ക്ലാസ് ടീച്ചർ ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ പ്രതിയായ അധ്യാപിക പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കുരിയച്ചിറ സെന്റ് ജോസഫ്‌സ് മോഡല്‍ ഹയർ സെക്കൻഡറി സ്കൂള്‍ കെ ജി വിഭാഗം അധ്യാപിക സെലിൻ (29) ആണ് …

യുകെജി വിദ്യാർത്ഥിയെ ക്രൂരമായി മര്‍ദിച്ച അദ്ധ്യാപിക പൊലീസിൽ കീഴടങ്ങി Read More

പരീക്ഷാ മൂല്യനിർണയം : പേപ്പറുകളുടെ എണ്ണം പുനർനിർണയിച്ചു

ഹയർ സെക്കൻഡറി പരീക്ഷാ മൂല്യ നിർണയത്തിൽ ഒരു ദിവസം അധ്യാപകൻ മൂല്യ നിർണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം പുനർ നിശ്ചയിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പരമാവധി മാർക്ക് 150 ആയിരുന്നപ്പോൾ ഒരു ദിവസം ബോട്ടണി, സുവോളജി, മ്യൂസിക് …

പരീക്ഷാ മൂല്യനിർണയം : പേപ്പറുകളുടെ എണ്ണം പുനർനിർണയിച്ചു Read More

തിരുവനന്തപുരം: സ്‌കോൾ കേരള: സ്വയം പഠന സഹായി കൈപ്പറ്റണം

തിരുവനന്തപുരം: സ്‌കോൾ കേരള മുഖേന രജിസ്റ്റർ ചെയ്തിട്ടുള്ള ഹയർസെക്കണ്ടറി കോഴ്‌സ് (2020-22) ബാച്ച് രണ്ടാം വർഷ ഓപ്പൺ റഗുലർ വിദ്യാർത്ഥികളുടെ സ്വയം പഠന സഹായികൾ പഠനകേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റണം. വിദ്യാർത്ഥികൾ അതത് പഠനകേന്ദ്രം പ്രിൻസിപ്പൽ/ കോഡിനേറ്റിംഗ് ടീച്ചറുമായി ബന്ധപ്പെട്ട്, തിരിച്ചറിയൽ രേഖയുമായി …

തിരുവനന്തപുരം: സ്‌കോൾ കേരള: സ്വയം പഠന സഹായി കൈപ്പറ്റണം Read More

വയനാട്: സാക്ഷരതാ മിഷന്‍ വിജയോത്സവം: പട്ടിക വര്‍ഗ്ഗ പഠിതാക്കളെ ആദരിച്ചു

വയനാട്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ വിജയോത്സവത്തിന്റെ ഭാഗമായി ബ്ലോക്കിന് കീഴിലുള്ള പട്ടിക വര്‍ഗ്ഗ പഠിതാക്കളെ ആദരിച്ചു. നാലാം ബാച്ച് ഹയര്‍ സെക്കന്‍ഡറി തുല്യതാ ഉന്നത വിജയം നേടിയ പഠിതാക്കളെ ആദരിക്കുന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി …

വയനാട്: സാക്ഷരതാ മിഷന്‍ വിജയോത്സവം: പട്ടിക വര്‍ഗ്ഗ പഠിതാക്കളെ ആദരിച്ചു Read More