. തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​ഫ​ലം മേ​യ് 25 ന് ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. എ​സ്എ​സ്എ​ൽ​സി മൂ​ല്യ​നി​ർ​ണ​യം ആ​രം​ഭി​ച്ചെ​ന്നും ഫ​ലം മേ​യ് മൂ​ന്നാം​വാ​ര​മെ​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. മേ​യ്‌ ര​ണ്ടി​ന് മൂ​ല്യ​നി​ർ​ണ​യം അ​വ​സാ​നി​ക്കും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും മ​റ്റ് അ​വ​ധി​ക​ളും മൂ​ല​മാ​ണ് മൂ​ല്യ​നി​ർ​ണ​യം തു​ട​ങ്ങാ​ൻ വൈ​കി​യ​തെ​ന്നും...
Read full story
തിരുവനന്തപുരം | കേരളത്തില്‍ അതിവേഗ റെയില്‍ പാത വരാന്‍ പോകുന്നു എന്ന ഇ ശ്രീധരന്‍ പ്രഖ്യാപിച്ചെങ്കിലും കേന്ദ്ര ബജറ്റില്‍ അതിനെക്കുറിച്ച് മിണ്ടാട്ടമില്ലാത്തതിനെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന തുടരുകയാണെന്നും ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ഉള്‍പ്പെടുന്ന...
Read full story
സ്വീഡന്‍ | 2025 സാമ്പത്തിക ശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. ജോയല്‍ മോക്കിര്‍, ഫിലിപ്പ് ആഗിയോണ്‍, പീറ്റര്‍ ഹൊവിറ്റ് എന്നിവരാണ് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. നവീകരണത്തില്‍ അധിഷ്ഠിതമായ സാമ്പത്തിക വളര്‍ച്ചയെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം. ഈ വര്‍ഷത്തെ നോബേല്‍ പ്രഖ്യാപനം...
Read full story