റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡ​ൽ​ഹി​യിൽ വാ​ക്കേ​റ്റ​ത്തി​നി​ടെ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു

April 4, 2026 - 6:43 am

ന്യൂ​ഡ​ൽ​ഹി: . വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ഹൈ​ദ​ർ​പൂ​ർ ന​ഹ​റി​ന് സ​മീ​പംം വാ​ക്കതർക്ക​ത്തി​നി​ടെ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. നി​തേ​ഷ്(20) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ര​ൺ (18), മോ​ണ്ടി (22), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​തേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

നി​തേ​ഷി​ന് 10 ത​വ​ണ കു​ത്തേ​റ്റ​താ​യി അ​മ്മ

കു​ത്തേ​റ്റ് ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​തേ​ഷി​നെ പോ​ലീ​സ് ആ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ മ​ര​ണം​സം​ഭ​വി​ച്ചു. നി​തേ​ഷി​ന് 10 ത​വ​ണ കു​ത്തേ​റ്റ​താ​യി അ​മ്മ പ​റ​ഞ്ഞു. കു​റ്റ​വാ​ളി​ക​ൾ​ക്ക് അ​ർ​ഹി​ക്കു​ന്ന ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *