റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

110 സൈനികരുമായി സഞ്ചരിച്ച കൊളംബിയന്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണ് നിരവധി പേര്‍ മരിച്ചതായി റിപോര്‍ട്ട്

March 24, 2026 - 8:06 am

ബൊഗോട്ട | കൊളംബിയന്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണ് നിരവധി പേര്‍ മരിച്ചതായി റിപോര്‍ട്ട്. 110 സൈനികരുമായി സഞ്ചരിച്ച ലോക്ഹീഡ് മാര്‍ട്ടിന്‍ ഹെര്‍ക്കുലീസ് സി-130 വിമാനമാണ് പെറു അതിര്‍ത്തിയിലെ പ്യുയര്‍ട്ടോ ലെഗ്വിസാമോയിലെ പുടുമായോയില്‍ തകര്‍ന്നുവീണത്.

പറന്നുയര്‍ന്ന് കുറഞ്ഞ സമയത്തിനകമാണ് അപകടം. വിമാനത്തിലുണ്ടായിരുന്ന സൈനികരില്‍ ചിലരെ രക്ഷപ്പെടുത്തിയതായും വിവരമുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *