
റിപ്പോര്‍ട്ട്
110 സൈനികരുമായി സഞ്ചരിച്ച കൊളംബിയന്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണ് നിരവധി പേര്‍ മരിച്ചതായി റിപോര്‍ട്ട്
ബൊഗോട്ട | കൊളംബിയന്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണ് നിരവധി പേര്‍ മരിച്ചതായി റിപോര്‍ട്ട്. 110 സൈനികരുമായി സഞ്ചരിച്ച ലോക്ഹീഡ് മാര്‍ട്ടിന്‍ ഹെര്‍ക്കുലീസ് സി-130 വിമാനമാണ് പെറു അതിര്‍ത്തിയിലെ പ്യുയര്‍ട്ടോ ലെഗ്വിസാമോയിലെ പുടുമായോയില്‍ തകര്‍ന്നുവീണത്. പറന്നുയര്‍ന്ന്...
