നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് : ബി​​​ജെ​​​പി​​​യു​​​ടെ 47 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യു​​​ള്ള ബി​​​ജെ​​​പി​​​യു​​​ടെ 47 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു. പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ നേ​​​മ​​​ത്തും കേ​​​ന്ദ്ര മ​​​ന്ത്രി കൂ​​​ടി​​​യാ​​​യ ജോ​​​ർ​​​ജ് കു​​​ര്യ​​​ൻ കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി​​​യി​​​ലും കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്തും മ​​​ത്സ​​​രി​​​ക്കും.

സി​​​പി​​​എം വി​​​ട്ടു ബി​​​ജെ​​​പി​​​യി​​​ലെ​​​ത്തി​​​യ മു​​​ൻ എം​​​എ​​​ൽ​​​എ എ​​​സ്.​​​രാ​​​ജേ​​​ന്ദ്ര​​​ൻ ദേ​​​വി​​​കു​​​ള​​​ത്തും സി​​​പി​​​ഐ വി​​​ട്ടു വ​​​ന്ന മു​​​ൻ എം​​​എ​​​ൽ​​​എ കെ.​​​അ​​​ജി​​​ത്ത് വൈ​​​ക്ക​​​ത്തും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്. കോ​​​ണ്‍​ഗ്ര​​​സ് ബ​​​ന്ധം ഉ​​​പേ​​​ക്ഷി​​​ച്ചു ബി​​​ജെ​​​പി​​​യി​​​ലെ​​​ത്തി​​​യ കെ.​​​ക​​​രു​​​ണാ​​​ക​​​ര​​​ന്‍റെ മ​​​ക​​​ൾ പ​​​ത്മ​​​ജ വേ​​​ണു​​​ഗോ​​​പാ​​​ൽ തൃ​​​ശൂ​​​രി​​​ൽ മ​​​ത്സ​​​രി​​​ക്കും. ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കൊ​​​ട്ടാ​​​ര​​​ക്ക​​​ര മ​​​ണ്ഡ​​​ല​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന ആ​​​ർ.​​​ര​​​ശ്മി ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ക്കും. പൂ​​​ഞ്ഞാ​​​റി​​​ൽ പി.​​​സി.​​​ജോ​​​ർ​​​ജും പാ​​​ലാ​​​യി​​​ൽ മ​​​ക​​​ൻ ഷോ​​​ണ്‍ ജോ​​​ർ​​​ജും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്.

സ്ഥാനാർത്ഥികൾ

മ​​​ഞ്ചേ​​​ശ്വ​​​രം – കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ, ഉ​​​ദു​​​മ -മ​​​നു​​​ലാ​​​ൽ മേ​​​ലോ​​​ത്ത്, കാ​​​ഞ്ഞ​​​ങ്ങാ​​​ട് -ബ​​​ൽ​​​രാ​​​ജ് എം,. ​​​പ​​​യ്യ​​​ന്നൂ​​​ർ -എ.​​​പി. ഗം​​​ഗാ​​​ധ​​​ര​​​ൻ, അ​​​ഴീ​​​ക്കോ​​​ട് -കെ.​​​കെ. വി​​​നോ​​​ദ് കു​​​മാ​​​ർ, ക​​​ണ്ണൂ​​​ർ -സി.​​​ര​​​ഘു​​​നാ​​​ഥ്, മാ​​​ന​​​ന്ത​​​വാ​​​ടി – പി.​​​ശ്യാം രാ​​​ജ്,കു​​​റ്റ്യാ​​​ടി -രാ​​​മ​​​ദാ​​​സ് മ​​​ണ​​​ലേ​​​രി, സു​​​ൽ​​​ത്താ​​​ൻ​​​ബ​​​ത്തേ​​​രി- എ.​​​എ​​​സ്.​​​ക​​​വി​​​ത,വ​​​ട​​​ക​​​ര -അ​​​ഡ്വ. കെ. ​​​ദി​​​ലീ​​​പ്,നാ​​​ദാ​​​പു​​​രം -സി.​​​പി. വി​​​പി​​​ൻ ച​​​ന്ദ്ര​​​ൻ,കൊ​​​യി​​​ലാ​​​ണ്ടി – സി.​​​ആ​​​ർ. പ്ര​​​ഫു​​​ൽ കൃ​​​ഷ്ണ​​​ൻ,പേ​​​രാ​​​ന്പ്ര -എം. ​​​മോ​​​ഹ​​​ന​​​ൻ മാ​​​സ്റ്റ​​​ർ,ബാ​​​ലു​​​ശേ​​​രി – സി.​​​പി.​​​സ​​​തീ​​​ശ​​​ൻ,എ​​​ല​​​ത്തൂ​​​ർ- ടി.​​​ദേ​​​വ​​​ദാ​​​സ്, കോ​​​ഴി​​​ക്കോ​​​ട് നോ​​​ർ​​​ത്ത് -ന​​​വ്യ ഹ​​​രി​​​ദാ​​​സ്,കോ​​​ഴി​​​ക്കോ​​​ട് സൗ​​​ത്ത് – ടി.​​​റ​​​നീ​​​ഷ്, ബേ​​​പ്പൂ​​​ർ -അ​​​ഡ്വ. കെ .​​​പി. പ്ര​​​കാ​​​ശ് ബാ​​​ബു,​​​ കുന്ന​​​മം​​​ഗ​​​ലം – വി.​​​കെ. സ​​​ജീ​​​വ​​​ൻ, ഷൊ​​​ർ​​​ണൂ​​​ർ -സ​​​ങ്കു ടി. ​​​ദാ​​​സ്, ​​​ഒറ്റ​​​പ്പാ​​​ലം -മേ​​​ജ​​​ർ ര​​​വി,മ​​​ല​​​മ്പു​​​ഴ -സി.​​​കൃ​​​ഷ്ണ​​​കു​​​മാ​​​ർ, പാ​​​ല​​​ക്കാ​​​ട് – ശോ​​​ഭാ സു​​​രേ​​​ന്ദ്ര​​​ൻ,ചേ​​​ല​​​ക്ക​​​ര -കെ.​​​ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ,​​​മണ​​​ലൂ​​​ർ -അ​​​ഡ്വ. കെ.​​​കെ. അ​​​നീ​​​ഷ് കു​​​മാ​​​ർ,തൃ​​​ശൂ​​​ർ – പ​​​ത്മ​​​ജ വേ​​​ണു​​​ഗോ​​​പാ​​​ൽ,ഇ​​​രി​​​ഞ്ഞാ​​​ല​​​ക്കു​​​ട -സ​​​ന്തോ​​​ഷ് ചെ​​​റ​​​ക്കു​​​ളം, ദേ​​​വി​​​കു​​​ളം – എ​​​സ്. രാ​​​ജേ​​​ന്ദ്ര​​​ൻ, പാ​​​ലാ – ഷോ​​​ണ്‍ ജോ​​​ർ​​​ജ്,വൈ​​​ക്കം- കെ.​​​അ​​​ജി​​​ത്ത്, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി -അ​​​ഡ്വ. ജോ​​​ർ​​​ജ് കു​​​ര്യ​​​ൻ, പൂ​​​ഞ്ഞാ​​​ർ – പി.​​​സി. ജോ​​​ർ​​​ജ്ജ്, അ​​​മ്പല​​​പ്പു​​​ഴ -അ​​​രു​​​ണ്‍ അ​​​നി​​​രു​​​ദ്ധ​​​ൻ, ഹ​​​രി​​​പ്പാ​​​ട് – സ​​​ന്ദീ​​​പ് വാ​​​ച​​​സ്പ​​​തി,ചെ​​​ങ്ങ​​​ന്നൂ​​​ർ -എം.​​​വി. ഗോ​​​പ​​​കു​​​മാ​​​ർ, ​​​തിരു​​​വ​​​ല്ല – അ​​​നൂ​​​പ് ആ​​​ന്‍റ​​​ണി ജോ​​​സ​​​ഫ്, ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി -വി.​​​എ​​​സ്. ജി​​​തി​​​ൻ ദേ​​​വ്, കു​​​ന്ന​​​ത്തൂ​​​ർ – രാ​​​ജി പ്ര​​​സാ​​​ദ്, കൊ​​​ട്ടാ​​​ര​​​ക്ക​​​ര -ആ​​​ർ. ര​​​ശ്മി,ചാ​​​ത്ത​​​ന്നൂ​​​ർ – ബി.​​​ബി. ഗോ​​​പ​​​കു​​​മാ​​​ർ, ആ​​​റ്റി​​​ങ്ങ​​​ൽ – അ​​​ഡ്വ. പി. ​​​സു​​​ധീ​​​ർ,നെ​​​ടു​​​മ​​​ങ്ങാ​​​ട് – യു​​​വ​​​രാ​​​ജ് ഗോ​​​കു​​​ൽ, ക​​​ഴ​​​ക്കൂ​​​ട്ടം -വി.​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ് – ആ​​​ർ.​​​ശ്രീ​​​ലേ​​​ഖ, നേ​​​മം – രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ, പാ​​​റ​​​ശാ​​​ല -അ​​​ഡ്വ. ഗി​​​രീ​​​ഷ് നെ​​​യ്യാ​​​ർ,കാ​​​ട്ടാ​​​ക്ക​​​ട -പി.​​​കെ. കൃ​​​ഷ്ണ​​​ദാ​​​സ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →