തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യു​​​ള്ള ബി​​​ജെ​​​പി​​​യു​​​ടെ 47 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു. പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ നേ​​​മ​​​ത്തും കേ​​​ന്ദ്ര മ​​​ന്ത്രി കൂ​​​ടി​​​യാ​​​യ ജോ​​​ർ​​​ജ് കു​​​ര്യ​​​ൻ കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി​​​യി​​​ലും കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്തും മ​​​ത്സ​​​രി​​​ക്കും. സി​​​പി​​​എം വി​​​ട്ടു...
Read full story
പൂഞ്ഞാർ :പൂഞ്ഞാർ എംഎല്‍എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലും മുൻ എംഎല്‍എ പി.സി ജോർജും തമ്മിൽ പൊതുവേദിയിൽ തർക്കം.പൂഞ്ഞാർ തെക്കേക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ വേദിയിലിരിക്കെയാണ്...
Read full story
പാല: മിനി ലോറിയിടിച്ചുണ്ടായ അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. പാലാ ടൗണിൽ വെച്ചാണ് വയോധികയെ മിനി ലോറിയിടിച്ചത്. ഏഴാച്ചേരി സ്വദേശി അറക്കൽ അന്നക്കുട്ടി (66) ആണ് മരിച്ചത്. രാവിലെ 8.30ന് പാലാ പഴയ പ്രൈവറ്റ് ബസ്റ്റാൻഡിൽ...
Read full story
റിപ്പോര്‍ട്ട്

കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു

By ന്യൂസ് ഡെസ്ക് January 20, 2023
ഈരാറ്റുപേട്ട സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ 100 ദിന കർമ പരിപാടിയുടെ ഭാഗമായാണ് ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി...
Read full story
റിപ്പോര്‍ട്ട്

കോട്ടയം: കുമരകത്ത് പോസിറ്റിവിറ്റി 40 ശതമാനത്തിലും താഴെ

By ന്യൂസ് ഡെസ്ക് May 20, 2021
കോട്ടയം: രണ്ടാഴ്ച്ചയായി കുമരകം പഞ്ചായത്തില്‍ ഗണ്യമായി ഉയര്‍ന്നു നിന്നിരുന്ന കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 40 ശതമാനത്തിൽ താഴെയായി. ഈ മാസം 12 മുതല്‍ 18 വരെയുള്ള കണക്കുപ്രകാരം കുമരകം 38.64 ശതമാനം പോസിറ്റിവിറ്റിയുമായി അഞ്ചാം...
Read full story
പൂഞ്ഞാര്‍: കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ബികോം വിദ്യാര്‍ഥിനിയായ അഞ്ജു ഷാജി ആത്മഹത്യചെയ്ത സംഭവത്തില്‍ ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് കോളേജ് അധികൃതര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ബിഡിജെഎസ് പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോളേജ് അധികൃതര്‍ക്കെതിരെ നടപടി...
Read full story