കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ളെ വെ​​​​​ടി​​​​​വ​​​​​യ്ക്കാ​​​​​നു​​​​​ള്ള തോ​​​​​ക്കി​​​​​നും പാ​​​​​ര പണിത് വ​​​​​നം​​​​​വ​​​​​കു​​​​​പ്പ്

കോ​​​​​ട്ട​​​​​യം: കാ​​​​​യി​​​​​കാ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​നു​​​​​ള്ള ലൈ​​​​​സ​​​​​ന്‍സ് തോ​​​​​ക്കു​​​​​കൊ​​​​​ണ്ട് കാട്ടുപ​​​​​ന്നി​​​​​ക​​​​​ളെ വെ​​​​​ടി​​​​​വ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​ന് നി​​​​​രോ​​​​​ധ​​​​​നം ഏ​​​​​ര്‍പ്പെ​​​​​ടു​​​​​ത്തി വ​​​​​നം​​​​​വ​​​​​കു​​​​​പ്പ് .കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ളെ വെ​​​​​ടി​​​​​വ​​​​​യ്ക്കാ​​​​​നു​​​​​ള്ള അ​​​​​നു​​​​​മ​​​​​തി ഇ​​​​​നി വി​​​​​ള​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നും സ്വ​​​​​യ​​​​​ര​​​​​ക്ഷ​​​​​യ്ക്കും തോ​​​​​ക്ക് ലൈ​​​​​സ​​​​​ന്‍സു​​​​​ള്ള​​​​​വ​​​​​ര്‍ക്കു മാ​​​​​ത്ര​​​​​മേ​​​​​യു​​​​​ള്ളൂ.നാ​​​​​ട്ടി​​​​​ലും ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലും വ​​​​​രെ കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ളു​​​​​ടെ വി​​​​​ള​​​​​യാ​​​​​ട്ടം രൂ​​​​​ക്ഷ​​​​​മാ​​​​​യി​​​​​രി​​​​​ക്കെയാണ് കാട്ടുപന്നികളെ വെ​​​​​ടി​​​​​വ​​​​​ച്ചു​​​​​കൊ​​​​​ല്ലാ​​​​​നു​​​​​ള്ള തോ​​​​​ക്കി​​​​​നും വ​​​​​നം​​​​​വ​​​​​കു​​​​​പ്പി​​​​​ന്‍റെ വക പാ​​​​​ര.

ചു​​​​​രു​​​​​ക്ക​​​​​ത്തി​​​​​ല്‍ വെ​​​​​ടി​​​​​വ​​​​​യ്പ്പ് ന​​​​​ട​​​​​ക്കി​​​​​ല്ല.

പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​റും വൈ​​​​​ല്‍ഡ് ലൈ​​​​​ഫ് വാ​​​​​ര്‍ഡ​​​​​ന്‍മാ​​​​​രും കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ളെ വെ​​​​​ടി​​​​​വ​​​​​യ്ക്കാ​​​​​ന്‍ അ​​​​​നു​​​​​മ​​​​​തി ന​​​​​ല്‍കും മു​​​​​ന്‍പു ജി​​​​​ല്ലാ ലൈ​​​​​സ​​​​​ന്‍സിം​​​​​ഗ് അ​​​​​ഥോറി​​​​​റ്റി​​​​​യി​​​​​ല്‍നി​​​​​ന്നു തോ​​​​​ക്ക് ലൈ​​​​​സ​​​​​ന്‍സി​​​​​ന്‍റെ വി​​​​​ഭാ​​​​​ഗം പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ച് ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് പു​​​​​തി​​​​​യ ഉ​​​​​ത്ത​​​​​ര​​​​​വ്. ചു​​​​​രു​​​​​ക്ക​​​​​ത്തി​​​​​ല്‍ കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക്കൂ​​​​​ട്ടം കൃ​​​​​ഷി​​​​​യി​​​​​ടം ഉ​​​​​ഴു​​​​​തു​​​​​മ​​​​​റി​​​​​ച്ചു​​​​​പോ​​​​​യാ​​​​​ലും കൃ​​​​​ഷി​​​​​യി​​​​​ടം താ​​​​​വ​​​​​ള​​​​​മാ​​​​​ക്കി​​​​​യാ​​​​​ലും വെ​​​​​ടി​​​​​വ​​​​​യ്പ്പ് ന​​​​​ട​​​​​ക്കി​​​​​ല്ല. കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ളെ വെ​​​​​ടി​​​​​വ​​​​​യ്ക്കാ​​​​​ന്‍ മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​രു​​​​​ന്ന​​​​​വരിൽ പലരും റൈ​​​​​ഫി​​​​​ള്‍ ക്ല​​​​​ബ് അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​ണ്. നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​രം കാ​​​​​യി​​​​​കാ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​ന് അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന തോ​​​​​ക്കു​​​​​ക​​​​​ള്‍ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ള്‍ ന​​​​​ട​​​​​ക്കു​​​​​ന്ന സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ല്‍ മാ​​​​​ത്ര​​​​​മേ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​ന്‍ പാ​​​​​ടു​​​​​ള്ളൂ.

കാ​​​​​യി​​​​​ക തോ​​​​​ക്കു​​​​​ക​​​​​ള്‍ കൊ​​​​​ണ്ടും പ​​​​​ന്നി​​​​​ക​​​​​ളെ കൊ​​​​​ല്ലാ​​​​​ന്‍ അ​​​​​നു​​​​​മ​​​​​തി ന​​​​​ല്‍കി​​​​​യി​​​​​രു​​​​​ന്നു.

എ​​​​​ന്നാ​​​​​ല്‍ പ​​​​​ന്നി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം പെ​​​​​രു​​​​​കി ശ​​​​​ല്യം രൂ​​​​​ക്ഷ​​​​​മാ​​​​​യ​​​​​തോ​​​​​ടെ​ കാ​​​​​യി​​​​​ക തോ​​​​​ക്കു​​​​​ക​​​​​ള്‍ കൊ​​​​​ണ്ടും പ​​​​​ന്നി​​​​​ക​​​​​ളെ കൊ​​​​​ല്ലാ​​​​​ന്‍ അ​​​​​നു​​​​​മ​​​​​തി ന​​​​​ല്‍കി​​​​​യി​​​​​രു​​​​​ന്നു. ബാ​​​​​ങ്ക് ഉ​​​​​ള്‍പ്പെ​​​​​ടെ​​​​​യു​​​​​ള്ള ധ​​​​​ന​​​​​കാ​​​​​ര്യ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ പേ​​​​​രി​​​​​ല്‍ എ​​​​​ടു​​​​​ക്കു​​​​​ന്ന തോ​​​​​ക്കു​​​​​ക​​​​​ള്‍ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചും പ​​​​​ന്നി​​​​​ക​​​​​ളെ കൊ​​​​​ല്ലാ​​​​​ന്‍ അ​​​​​നു​​​​​മ​​​​​തി ന​​​​​ല്‍കി​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ത്ത​​​​​രം ലൈ​​​​​സ​​​​​ന്‍സു​​​​​ക​​​​​ള്‍ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ പേ​​​​​രി​​​​​ലാ​​​​​ണ് അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​ത്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →