കോ​​​​​ട്ട​​​​​യം: കാ​​​​​യി​​​​​കാ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​നു​​​​​ള്ള ലൈ​​​​​സ​​​​​ന്‍സ് തോ​​​​​ക്കു​​​​​കൊ​​​​​ണ്ട് കാട്ടുപ​​​​​ന്നി​​​​​ക​​​​​ളെ വെ​​​​​ടി​​​​​വ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​ന് നി​​​​​രോ​​​​​ധ​​​​​നം ഏ​​​​​ര്‍പ്പെ​​​​​ടു​​​​​ത്തി വ​​​​​നം​​​​​വ​​​​​കു​​​​​പ്പ് .കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ളെ വെ​​​​​ടി​​​​​വ​​​​​യ്ക്കാ​​​​​നു​​​​​ള്ള അ​​​​​നു​​​​​മ​​​​​തി ഇ​​​​​നി വി​​​​​ള​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നും സ്വ​​​​​യ​​​​​ര​​​​​ക്ഷ​​​​​യ്ക്കും തോ​​​​​ക്ക് ലൈ​​​​​സ​​​​​ന്‍സു​​​​​ള്ള​​​​​വ​​​​​ര്‍ക്കു മാ​​​​​ത്ര​​​​​മേ​​​​​യു​​​​​ള്ളൂ.നാ​​​​​ട്ടി​​​​​ലും ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലും വ​​​​​രെ കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ളു​​​​​ടെ വി​​​​​ള​​​​​യാ​​​​​ട്ടം രൂ​​​​​ക്ഷ​​​​​മാ​​​​​യി​​​​​രി​​​​​ക്കെയാണ് കാട്ടുപന്നികളെ വെ​​​​​ടി​​​​​വ​​​​​ച്ചു​​​​​കൊ​​​​​ല്ലാ​​​​​നു​​​​​ള്ള...
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്/​​​ലാ​​​ഹോ​​​ർ: ഇ​​​ന്ത്യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വ്യോ​​​മ​​​പാ​​​ത നി​​​രോ​​​ധ​​​നം അ​​​ടു​​​ത്ത​​​ മാ​​​സം 23 വ​​​രെ നീ​​​ട്ടി​​യ​​താ​​യി പാ​​​ക്കി​​​സ്താ​​​ൻ. പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഏ​​​പ്രി​​​ലി​​​ലാ​​​ണ് ഇ​​​ന്ത്യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ളെ പാ​​​ക്കി​​​സ്താൻ വി​​​ല​​​ക്കി​​​യ​​​ത്. സ​​​മാ​​​ന​​​മാ​​​യ നി​​​രോ​​​ധ​​​നം ഇ​​​ന്ത്യ​​​യും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഡിസംബർ24 ബു​​​ധ​​​നാ​​​ഴ്ച അ​​​വ​​​സാ​​​നി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന...
തിരുവനന്തപുരം : കണ്ണൂരിൽ സിപിഎം എതിരില്ലാതെ വിജയിച്ചിടത്ത് നോമിനേഷൻ വിലക്കെന്ന് ഇലക്ഷൻ കമ്മിഷന് പരാതി.കണ്ണൂർ ജില്ലയിലെ ആന്തൂർ നഗര സഭയിലും മലപ്പട്ടം പഞ്ചായത്തിലും രണ്ടു വീതം വാർഡുകളിൽ സിപിഎം സ്ഥാനാർത്ഥികൾ മറ്റ് ആരും നോമിനേഷൻ...
കാബൂൾ: താലിബാൻ സർക്കാർ ഏർപ്പെടുത്തിയ 48 മണിക്കൂർ നീണ്ട ഇന്റർനെറ്റ്, ടെലികോം സേവന നിരോധനം പിൻവലിച്ചു. ഇതോടെ, ആശ്വാസത്തിലായ അഫ്ഗാൻ ജനത തെരുവിലിറങ്ങി ആഘോഷിച്ചു. താലിബാൻ പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതെന്ന് സർക്കാർ...
കാഠ്മണ്ഡു: നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. നേപ്പാളിലെ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്. നിരോധനത്തെ തുടര്‍ന്ന് യുവജനപ്രക്ഷോഭം ഉടലെടുത്ത സാഹചര്യത്തിലാണ് നിരോധനം നീക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. അടിയന്തര ക്യാബിനറ്റ്...
കാഠ്മണ്ഡു | നേപ്പാളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുന്നു. നേപ്പാളിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം പടർന്നു. പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം 17 ആയി. നിരവധി പേര്‍ക്ക് പരുക്കേറ്റു . പ്രദേശത്ത്...
ഡെൽഹി : കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് നഗരത്തിലെ പമ്പുകളിൽ ഇന്ധനം നിറയ്ക്കുന്നത് വിലക്കുന്ന വിവാദ ഉത്തരവ് പിൻവലിക്കാൻ നിർദേശംനൽകി ഡൽഹി സർക്കാർ. നയം സംബന്ധിച്ച് വ്യാപകമായ പൊതുജന രോഷം ഉയർന്നതോടെയാണ് നടപടി. ഉത്തരവ് പിൻവലിക്കാൻ...
തിരുവനന്തപുരം | ഇന്ന് (ജൂൺ 9) മുതല്‍ സംസ്ഥാനത്ത് ട്രോളിങ് നിരോധനം നടപ്പില്‍ വരും. ജൂലൈ 31ന് അര്‍ധരാത്രി വരെ 52 ദിവസമാണ് നിരോധനം. പരമ്പരാഗത വള്ളങ്ങള്‍ക്ക് മത്സ്യബന്ധനത്തിലേര്‍പ്പെടാം. അതേ സമയം ഇരട്ട വള്ളങ്ങള്‍...
കട്ടപ്പന: ഏലമല കാടുകൾ വനമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെടുന്ന കേസിൽ ഹൈറേഞ്ചിൽ പട്ടയം നൽകുന്നത് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി ഇടക്കാല വിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ സി എച്ച് ആർ പ്രദേശത്ത് ഉൾപ്പെടുന്ന കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കൃഷിക്കാരുടെയും വ്യാപാരികളുടെയും...
റിപ്പോര്‍ട്ട്
അഗത്തി:ലക്ഷദ്വീപ് അഗത്തിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദ്വീപിലേക്ക് 17 -09 -2020 മുതൽ കാർഗോ ഷിപ്പുകൾ എത്തുന്നില്ല എന്നാരോപിച്ച് 22-9-2020, ചൊവ്വാഴ്ച മുതലാണ് പ്രതിഷേധം ആരംഭിച്ചത്. കാർഗോ ഷിപ്പുകളെത്താത്തതിനാലുള്ള പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നിരോധനാജ്ഞ. നിവാസികൾ...