റിപ്പോര്‍ട്ട്
ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമാണ്ടായ ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
January 30, 2026
ബിജാപുർ: ഛത്തീസ്ഗഡിൽ രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ബിജാപുർ ജില്ലയിലെ വനമേഖലയിൽ ജനുവരി 29 ന് രാവിലെ ഏഴിനായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. കഴിഞ്ഞ വർഷം 285 മാവോയിസ്റ്റുകളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഒരു എകെ 47 റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ സുരക്ഷാസേന...
Read full story


