ന​​വ​​കേ​​ര​​ള സ​​ര്‍വേ : കെ​​എ​​സ്‌​​യു ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ല്‍ സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം.​​വി. ഗോ​​വി​​ന്ദ​​നെ ക​​ക്ഷി​​യാ​​ക്കും

കൊ​​ച്ചി:​​ സ​​ര്‍ക്കാ​​ര്‍ ന​​ട​​ത്തു​​ന്ന ന​​വ​​കേ​​ര​​ള സ​​ര്‍വേ ത​​ട​​യ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് കെ​​എ​​സ്‌​​യു ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ല്‍ സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം.​​വി. ഗോ​​വി​​ന്ദ​​നെ ക​​ക്ഷി​​യാ​​ക്കും. ഇ​​തി​​നു​​ള്ള അ​​പേ​​ക്ഷ ന​​ല്‍കാ​​ന്‍ ഹ​​ര്‍ജി​​ക്കാ​​ര്‍ സ​​മ​​യം തേ​​ടി​​യ​​തി​​നെ​​ത്തു​​ട​​ര്‍ന്ന് ഹൈ​​ക്കോ​​ട​​തി വി​​ഷ​​യം ഒ​​രാ​​ഴ്ച​​യ്ക്കു​​ശേ​​ഷം പ​​രി​​ഗ​​ണി​​ക്കാ​​ന്‍ മാ​​റ്റി.

ചീ​​ഫ് ജ​​സ്റ്റീ​​സ് സൗ​​മെ​​ന്‍ സെ​​ന്‍, ജ​​സ്റ്റീ​​സ് വി.​​എം.​​ശ്യാം​​കു​​മാ​​ര്‍ എ​​ന്നി​​വ​​രു​​ള്‍പ്പെ​​ട്ട ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ചാ​​ണ് ഹ​​ര്‍ജി പ​​രി​​ഗ​​ണി​​ക്കു​​ക. 20 കോ​​ടി രൂ​​പ ചെ​​ല​​വി​​ട്ട് പാ​​ര്‍ട്ടി കേ​​ഡ​​റു​​ക​​ളെ​​യ​​ട​​ക്കം നി​​യോ​​ഗി​​ച്ച് ന​​ട​​ത്തി​​വു​​ര​​ന്ന സ​​ര്‍വേ നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്നും നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ല​​ക്ഷ്യ​​മി​​ട്ടാ​​ണെ​​ന്നു​​മാ​​ണ് കെ​​എ​​സ്‌​​യു സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് അ​​ലോ​​ഷ്യ​​സ് സേ​​വ്യ​​ര്‍ ഫ​​യ​​ല്‍ ചെ​​യ്ത ഹ​​ര്‍ജി​​യി​​ലെ ആ​​രോ​​പ​​ണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →