ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കണ്‍സ്യൂമര്‍ ജസ്റ്റിസ് 2026 റിപോര്‍ട്ടില്‍ കേരളം പന്ത്രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം |ഇന്ത്യയിലെ പരിഹാര കമ്മീഷനുകളുടെ ശേഷി വിലയിരുത്തല്‍ എന്ന വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ നടത്തിയ ഉപഭോക്തൃ നീതി റാങ്കിംഗിൽ കേരളം പന്ത്രണ്ടാം സ്ഥാനത്ത് .ഇന്ത്യ ജസ്റ്റിസ് റിപോര്‍ട്ട് നടത്തിയ കണ്‍സ്യൂമര്‍ ജസ്റ്റിസ് 2026 റിപോര്‍ട്ടിലാണ ്ഈ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് General നവകേരള സര്‍വ്വേ ഹൈക്കോടതി റദ്ദ് ചെയ്തു .കൊച്ചി| സര്‍ക്കാരിന് തിരിച്ചടി നൽകിക്കൊണ്ട് നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം ഹൈക്കോടതി റദ്ദ് ചെയ്തു. രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വ്വേ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് നവകേരള സര്‍വേ : കെഎസ്യു നല്‍കിയ ഹര്‍ജിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കക്ഷിയാക്കും കൊച്ചി: സര്‍ക്കാര്‍ നടത്തുന്ന നവകേരള സര്‍വേ തടയണമെന്നാവശ്യപ്പെട്ട് കെഎസ്യു നല്‍കിയ ഹര്‍ജിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കക്ഷിയാക്കും. ഇതിനുള്ള അപേക്ഷ നല്കാന് ഹര്‍ജിക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹൈക്കോടതി വിഷയം ഒരാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് സംഭല്‍ ഷാഹി ജമാ മസ്ജിദില്‍ സര്‍വേ നടപടികള്‍ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി ന്യൂഡല്‍ഹി . സംഭല്‍ ഷാഹി ജമാ മസ്ജിദില്‍ സര്‍വേക്ക് അനുമതി നല്‍കിയ ചന്ദൗസി കോടതി നടപടി ഹൈക്കോടതി ശരിവച്ചു. സര്‍വേ നടപടികള്‍ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. സര്‍വേ നടപടികള്‍ തടയണമെന്ന മസ്ജിദ് വിഭാഗത്തിന്റെ ഹര്‍ജി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഇന്ത്യൻ മഹാസമുദ്രവും അറബിക്കടലും കടന്ന് കടലാമ സഞ്ചരിച്ചത് 3,500 കിലോമീറ്റര്‍ ഗുഹഗർ : രണ്ടുകടൽ താണ്ടി, കിഴക്ക് ഒഡിഷാതീരത്തുനിന്നൊരു അദ്‌ഭുതയാത്ര. ഒഡീഷയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക്; ഒലിവ് റിഡ്‌ലി കടലാമ സഞ്ചരിച്ചത് 3,500 കിലോമീറ്റര്‍. അതായത്, ഇന്ത്യൻ മഹാസമുദ്രവും അറബിക്കടലും കടന്ന് ആ യാത്ര അവസാനിച്ചത് ഇങ്ങ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് മോദിസർക്കാരിനു കീഴില്‍ തങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുമെന്ന് പ്രതീക്ഷയില്ലെന്ന് സർവേ റിപ്പോർട്ട് .ന്യൂഡല്‍ഹി: മൂന്നാം മോദിസർക്കാരിനു കീഴില്‍ ജനം സാമ്പത്തികമായി ഞെരുക്കത്തിലാണെന്നു വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവന്നു. കേന്ദ്രബജറ്റിനു മുന്നോടിയായി സി-വോട്ടർ എന്ന പോളിംഗ് ഏജൻസി നടത്തിയ സർവേയിലാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനു കീഴില്‍ ജീവിതനിലവാരം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ജൈവ മാലിന്യ സംസ്‌കരണം വീടുകളില്‍ ഉറപ്പാക്കുന്നതിനുള്ള സർവേയ്ക്ക് തുടക്കമായി അടൂർ : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കർമ്മസേനയുമായി സംയോജിച്ച് ജൈവ മാലിന്യ സംസ്‌കരണം വീടുകളില്‍ ഉറപ്പാക്കുന്നതിനുള്ള സർവേയ്ക്ക് തുടക്കമായി.12 വരെ തുടരും. ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് 70 പിന്നിട്ടവരെയും മാറാരോഗികളെയും ജയില്‍മോചിതരാക്കാൻ നടപടി കൊച്ചി: തടവുകാരില്‍ 70 പിന്നിട്ടവരെയും മാറാരോഗികളെയും ജയില്‍മോചിതരാക്കാൻ നടപടി. സുപ്രീംകോടതി നിർദേശപ്രകാരമാണിത്.നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2022-ലെ കണക്കുപ്രകാരം രാജ്യത്ത് കുറ്റക്കാരായി കണ്ടെത്തിയ തടവുകാരില്‍ 27,690 പേർ 50 വയസ്സ് പിന്നിട്ടവരാണ്. 20.8 ശതമാനം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ