തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണങ്ങളുടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് സം​​​​സ്ഥാ​​​​ന ​​​​സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ​​​​ക്കും ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​ന​​​ങ്ങ​​​​ൾ​​​​ക്കും മാ​​​​റി​​​​നി​​​​ൽ​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം മൂ​​​​ല​​​​മു​​​​ണ്ടാ​​​​കു​​​​ന്ന പ​​​​രി​​​​ക്കു​​​​ക​​​​ളു​​​​ടെ​​​​യും മ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് സം​​​​സ്ഥാ​​​​ന ​​​​സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ​​​​ക്കും ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​ന​​​ങ്ങ​​​​ൾ​​​​ക്കും മാ​​​​റി​​​​നി​​​​ൽ​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും ക​​​​ന​​​​ത്ത ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​മെ​​​​ന്നും സു​​​​പ്രീം​​​​കോ​​​​ട​​​​തി.തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ൾ​​​​ക്കു ഭ​​​​ക്ഷ​​​​ണം ന​​​​ൽ​​​​കു​​​​ന്ന നാ​​​​യപ്രേ​​​​മി​​​​ക​​​​ൾ​​​​ക്ക് ഇ​​​​തി​​​​ന്‍റെ ബാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും തെ​​​​രു​​​​വു​​​നാ​​​​യ്ക്ക​​​​ൾ അ​​​​ല​​​​ഞ്ഞു​​​​തി​​​​രി​​​​ഞ്ഞ് പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളെ ആ​​​​ക്ര​​​​മി​​​​ക്കു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​ൻ അ​​​​വ​​​​യെ സ്വ​​​​ന്തം വീ​​​​ടു​​​​ക​​​​ളി​​​​ൽ പ​​​​രി​​​​പാ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​ന് കൊ​​​​ണ്ടു​​​​പോ​​​​ക​​​​ണ​​​​മെ​​​​ന്നും, നാ​​​​യ്ക്ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ശ​​​​ങ്ക പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച​​​​വ​​​​രോ​​​​ട് സു​​​​പ്രീം​​​​കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞു. സം​​​​സ്ഥാ​​​​ന​​​​ സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ള്‍​ക്ക് ഒ​​​​രു ക​​​​ര്‍​മ പ​​​​ദ്ധ​​​​തി ഉ​​​​ണ്ടോ ഇ​​​​ല്ല​​​​യോ എ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണ​​​മെ​​​ന്നും കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

തെ​​​​രു​​​​വു​​​​നാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സു​​​​പ്രീം​​​​കോ​​​​ട​​​​തി സ്വ​​​​മേ​​​​ധ​​​​യാ സ്വീ​​​​ക​​​​രി​​​​ച്ച കേ​​​​സി​​​​ൽ ന​​​​ട​​​​ന്ന വാ​​​​ദ​​​​ത്തി​​​​നി​​​​ട​​​​യി​​​​ലാ​​​​ണു ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ വി​​​​ക്രം നാ​​​​ഥ്, സ​​​​ന്ദീ​​​​പ് മേ​​​​ത്ത, എ​​​​ൻ.​​​​വി. അ​​​​ഞ്ജ​​​​രി​​​​യ എ​​​​ന്നി​​​​വ​​​​രു​​​​ടെ വാ​​​​ക്കാ​​​​ലു​​​​ള്ള നി​​​​രീ​​​​ക്ഷ​​​​ണം.തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി നി​​​​ര​​​​വ​​​​ധി​​​​പ്പേ​​​​ർ വാ​​​​ദം ഉ​​​​ന്ന​​​​യി​​​​ച്ച​​​​പ്പോ​​​​ഴും അ​​​​വ​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം നേ​​​​രി​​​​ട്ട മ​​​​നു​​​​ഷ്യ​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി ആ​​​​രും വാ​​​​ദി​​​​ക്കു​​​​ന്ന​​​​ത് ക​​​​ണ്ടി​​​​ല്ലെ​​​​ന്ന് കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞു. തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ ദ​​​​ത്തെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ന് ന​​​​യം രൂ​​​​പവത്ക​​​​രി​​​​ച്ചു ന​​​​ട​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഹ​​​​ർ​​​​ജി​​​​ക്കാ​​​​രു​​​​ടെ വാ​​​​ദ​​​​ത്തോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു സു​​​​പ്രീം​​​​കോ​​​​ട​​​​തി. തെ​​​​രു​​​​വു​​​​ക​​​​ളി​​​​ലെ അ​​​​നാ​​​​ഥ​​​​രാ​​​​യ കു​​​​ട്ടി​​​​ക​​​​ളെ ദ​​​​ത്തെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​പ്പ​​​​റ്റി ആ​​​​രും വാ​​​​ദി​​​​ക്കു​​​​ന്നി​​​​ല്ല . പ​​​​ക​​​​രം നാ​​​​യ്ക്ക​​​​ളെ ദ​​​​ത്തെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​വേ​​​​ണ്ടി ന​​​​യം രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു​​​​വെ​​​​ന്നും ബെ​​​​ഞ്ച് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

താ​​​​ൻ ജ​​​​ഡ്ജി​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ത്ത​​​​പ്പെ​​​​ട്ട​​​​തി​​​​നു​​​​ശേ​​​​ഷം 2011 മു​​​​ത​​​​ൽ ഒ​​​​രു കേ​​​​സു​​​​മാ​​​​യി കേ​​​​ൾ​​​​ക്കു​​​​ന്ന ഏ​​​​റ്റ​​​​വും നീ​​​​ളം കൂ​​​​ടി​​​​യ വാ​​​​ദ​​​​മാ​​​​ണ് തെ​​​​രു​​​​വു​​​​നാ​​​​യ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന​​​​തെ​​​​ന്നും എ​​​​ങ്കി​​​​ലും ഇ​​​​തി​​​​നി​​​​ട​​​​യി​​​​ൽ ഒ​​​​രി​​​​ക്ക​​​​ൽ​​​​പ്പോ​​​​ലും ആ​​​​രും മ​​​​നു​​​​ഷ്യ​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി വാ​​​​ദി​​​​ച്ചി​​​​ല്ലെ​​​​ന്നും ബെ​​​​ഞ്ചി​​​​ലെ അം​​​​ഗ​​​​മാ​​​​യ ജ​​​​സ്റ്റീ​​​​സ് സ​​​​ന്ദീ​​​​പ് മേ​​​​ത്ത പ​​​​റ​​​​ഞ്ഞു. തെ​​​​രു​​​​വു​​​​നാ​​​​യ പ്ര​​​​ശ്ന​​​​ത്തി​​​​ൽ കോ​​​​ട​​​​തി​​​​ക്കു മു​​​​ന്നി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട പ​​​​ല വാ​​​​ദ​​​​ങ്ങ​​​​ളും യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ത്തി​​​​നു നി​​​​ര​​​​ക്കാ​​​​ത്ത​​​​താ​​​​ണെ​​​​ന്നും ബെ​​​​ഞ്ച് നി​​​​രീ​​​​ക്ഷി​​​​ച്ചു.കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് നാ​​​​യ​​​​പ്രേ​​​​മി​​​​ക​​​​ളു​​​​ടെ വാ​​​​ദ​​​​മാ​​​​ണ് നാ​​​​ലു ദി​​​​വ​​​​സ​​​​മാ​​​​യി സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ ന​​​​ട​​​​ന്ന​​​​ത്. കേ​​​​സി​​​​ൽ ഈ ​​​​മാ​​​​സം 20 നു​​​​ശേ​​​​ഷം വാ​​​​ദം തു​​​​ട​​​​രും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →