ഹൈദരാബാദ്: തെലുങ്കാനയിലെ പെദ്ദപ്പള്ളിയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ദിവ്യ ബെഹ്‌റാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ചത്. നായ്ക്കൾ കുട്ടിയുടെ കഴുത്തിന് പിടിക്കുകയും സമീപത്തെ വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തു....
Read full story
കോ​ഴി​ക്കോ​ട്: നാ​ദാ​പു​ര​ത്ത് എ​എ​സ്ഐ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ൽ വ​ച്ചാ​ണ് എ​സ്ഐ​യ്ക്ക് ക​ടി​യേ​റ്റ​ത്. സ്റ്റേ​ഷ​ന് സ​മീ​പം കെ​ട്ടി​ട​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​ക്ക​ൾ​ക്കും ക​ടി​യേ​റ്റു. മാർച്ച് 29 ഞായറാഴ്ച രാ​വി​ലെ​യാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്....
Read full story
തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: ലോ​​​റി ഡ്രൈ​​​വ​​​റു​​​ടെ മു​​​ഖം തെ​​​രു​​​വു​​​നാ​​​യ ക​​​ടി​​​ച്ചു​​​കീ​​​റി. ഇ​​​ടു​​​ക്കി ആ​​​ന​​​വി​​​ര​​​ട്ടി മേ​​​ലേ​​​ത്ത് വീ​​​ട്ടി​​​ൽ പൗ​​​ലോ​​​സ് വ​​​ർ​​​ഗീ​​​സിനാണ് (39) തെ​​​രു​​​വു​​​നാ​​​യ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ​​​ത്. എ​​​രൂ​​​ർ ക​​​പ്പ​​​ട്ടി​​​ക്കാ​​​വ് ക്ഷേ​​​ത്ര​​​ത്തി​​​ന​​​ടു​​​ത്തു​​​ള്ള പ​​​ന്ത​​​ൽ നി​​​ർ​​​മാ​​​ണ സാ​​​മ​​​ഗ്രി​​​ക​​​ൾ സൂ​​​ക്ഷി​​​ക്കു​​​ന്ന ഗോ​​​ഡൗ​​​ണി​​​നു​​​മു​​​ന്നി​​​ൽ...
Read full story
തിരുവനന്തപുരം | തെരുവുനായ നിയന്ത്രണ വിഷയത്തില്‍ കേരളം സ്വന്തമായി നിയമം നിര്‍മിക്കുന്നത് വൈകുമെന്ന് മന്ത്രി എം ബി രാജേഷ്. സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിനാല്‍ നിയമ നിര്‍മാണം വൈകും. സ്വകാര്യ ചാനലിനോട് സംസാരിക്കവേയാണ് മന്ത്രി...
Read full story
. ന്യൂഡല്‍ഹി: തെരുവ് നായ പ്രശ്‌നവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ, മൃഗസംരക്ഷണ പ്രവര്‍ത്തകയും ബിജെപി നേതാവുമായ മേനക ഗാന്ധിക്കെതിരെയും മൃഗസ്നേഹികളുടെ വാദങ്ങള്‍ക്കെതിരെയും സുപ്രീംകോടതിയില്‍ രൂക്ഷവിമര്‍ശനം.തെരുവ് നായകളെ അവയുടെ ആവാസവ്യവസ്ഥയില്‍ നിന്ന് മാറ്റാന്‍ പാടില്ലെന്ന മേനക...
Read full story
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ തെ​രു​വ് നാ​യ്ക്ക​ളെ കൂ​ട്ട​ത്തോ​ടെ വി​ഷം കുത്തിവച്ചു കൊ​ന്ന സം​ഭ​വ​ത്തി​ൽ ഹ​നം​കൊ​ണ്ട, കാ​മ​റെ​ഡ്ഡി ജി​ല്ല​ക​ളി​ലെ ഏ​ഴ് ഗ്രാ​മ​ത്ത​ല​വ​ന്മാ​ർ ഉ​ൾ​പ്പെ​ടെ 15പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി ആ​രം​ഭി​ച്ചു. കു​റ​ഞ്ഞ​ത് കു​റ​ഞ്ഞ​ത് 500 നാ​യ്ക്ക​ളെ കൊ​ന്ന​താ​യാ​ണ് വി​വ​രം. പ​ഞ്ചാ​യ​ത്ത്...
Read full story
ന്യൂ​​​​ഡ​​​​ൽ​​​​ഹി: തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം മൂ​​​​ല​​​​മു​​​​ണ്ടാ​​​​കു​​​​ന്ന പ​​​​രി​​​​ക്കു​​​​ക​​​​ളു​​​​ടെ​​​​യും മ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് സം​​​​സ്ഥാ​​​​ന ​​​​സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ​​​​ക്കും ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​ന​​​ങ്ങ​​​​ൾ​​​​ക്കും മാ​​​​റി​​​​നി​​​​ൽ​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും ക​​​​ന​​​​ത്ത ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​മെ​​​​ന്നും സു​​​​പ്രീം​​​​കോ​​​​ട​​​​തി.തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ൾ​​​​ക്കു ഭ​​​​ക്ഷ​​​​ണം ന​​​​ൽ​​​​കു​​​​ന്ന നാ​​​​യപ്രേ​​​​മി​​​​ക​​​​ൾ​​​​ക്ക് ഇ​​​​തി​​​​ന്‍റെ ബാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും തെ​​​​രു​​​​വു​​​നാ​​​​യ്ക്ക​​​​ൾ അ​​​​ല​​​​ഞ്ഞു​​​​തി​​​​രി​​​​ഞ്ഞ് പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളെ...
Read full story
ന്യൂഡല്‍ഹി| തെരുവു നായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സംസ്ഥാനങ്ങളോട് കനത്ത നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെടുമെന്ന മുന്നറിയിപ്പുമായി സുപ്രീംകോടതി. സംസ്ഥാനങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി തെരുവു മൃഗങ്ങളെ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു....
Read full story
. ഗാന്ധിനഗര്‍: ഭാര്യയ്ക്ക് തെരുവുനായ്ക്കളോടുള്ള സ്‌നേഹം ജീവിതത്തെ ദുരിതപൂര്‍ണമാക്കുന്നെന്ന് കാണിച്ച് വിവാഹമോചനത്തിന് കോടതിയെ സമീപിച്ച് 41-കാരന്‍. ഗുജറാത്ത് ഹൈക്കോടതിയേയാണ് ഇദ്ദേഹം സമീപിച്ചത്. 2006-ലാണ് ഹര്‍ജിക്കാരന്‍ വിവാഹിതനായത്. നായ്ക്കളെ വളര്‍ത്താന്‍ അനുവാദമില്ലാത്ത ഹൗസിങ് സൊസൈറ്റിയിലെ ഫ്ലാറ്റിലേക്ക്...
Read full story
തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് പ്രകാരം പൊതു ഇടങ്ങളിനിന്ന് തെരുവുനായ്ക്കളെ നീക്കൽ പ്രായോഗികമല്ലെന്ന് മന്ത്രി എംബി രാജേഷ്. വിധി പകർപ്പ് ലഭിച്ചതിന് ശേഷം വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ സത്യവാങ്മൂലം സുപ്രീംകോടതി ഫയലിൽ...
Read full story