ന്യൂഡൽഹി: മുങ്ങിക്കപ്പൽ യാത്രയ്ക്കൊരുങ്ങി രാഷ്ട്രപതി ദ്രൗപദി മുർമു. കർണാടകയിലെ കാർവാർ തുറമുഖത്ത് ഡിസംബർ 28 ഞായറാഴ്ച അന്തർവാഹിനിയിൽ രാഷ്ട്രപതി യാത്രചെയ്യും.
ഗോവ, കർണാടക, ജാർഖണ്ഡ്, സംസ്ഥാനങ്ങളിലെ ചതുർദിന യാത്രയുടെ ഭാഗമായാണ് അന്തർവാഹി നിയിലെ യാത്ര.27 ന് വൈകുന്നേരം രാഷ്ട്രപതി ഗോവയിലേക്കു യാത്ര തിരിക്കും
