റിപ്പോര്‍ട്ട്
മുങ്ങിക്കപ്പൽ യാത്രയ്ക്കായി രാഷ്ട്രപതി ഇന്ന് ഗോവയിലേക്കു യാത്ര തിരിക്കും
By ന്യൂസ് ഡെസ്ക്
•
December 27, 2025
ന്യൂഡൽഹി: മുങ്ങിക്കപ്പൽ യാത്രയ്ക്കൊരുങ്ങി രാഷ്ട്രപതി ദ്രൗപദി മുർമു. കർണാടകയിലെ കാർവാർ തുറമുഖത്ത് ഡിസംബർ 28 ഞായറാഴ്ച അന്തർവാഹിനിയിൽ രാഷ്ട്രപതി യാത്രചെയ്യും. ഗോവ, കർണാടക, ജാർഖണ്ഡ്, സംസ്ഥാനങ്ങളിലെ ചതുർദിന യാത്രയുടെ ഭാഗമായാണ് അന്തർവാഹി നിയിലെ യാത്ര.27 ന് വൈകുന്നേരം രാഷ്ട്രപതി ഗോവയിലേക്കു യാത്ര...
Read full story


