10 ല​ക്ഷം രൂ​പ വ​രെ ചെ​ല​വു​ള്ള ചി​കി​ത്സ സൗ​ജ​ന്യ​മാ​ക്കി പ​ഞ്ചാ​ബി​ലെ എ​എ​പി സ​ർ​ക്കാ​ർ

ച​ണ്ഡീ​ഗ​ഡ്: സം​സ്ഥാ​ന​ത്തെ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും 10 ല​ക്ഷം രൂ​പ വ​രെ ചെ​ല​വു​ള്ള ചി​കി​ത്സ സൗ​ജ​ന്യ​മാ​ക്കി പ​ഞ്ചാ​ബി​ലെ എ​എ​പി സ​ർ​ക്കാ​ർ. മു​ഖ്യ​മ​ന്ത്രി സേ​ഹ​ത്ത് യോ​ജ​ന പ​ദ്ധ​തി​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. 2026 ജ​നു​വ​രി മു​ത​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ൻ അ​റി​യി​ച്ചു.എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ല്ലാ​തെ മി​ക​ച്ച ആ​രോ​ഗ്യ സം​ര​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​വ​ലോ​ക​ന യോ​ഗ​ത്തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും ഗു​ണ​നി​ല​വാ​ര​മു​ള്ള ചി​കി​ത്സ ഉ​റ​പ്പാ​ക്കും.

എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ തേ​ടാം

പ്ര​ധാ​ന അ​സു​ഖ​ങ്ങ​ൾ, ക്രി​ട്ടി​ക്ക​ൽ കെ​യ​ർ, ശ​സ്ത്ര​ക്രി​യ​ക​ൾ, ജീ​വ​ൻ​ര​ക്ഷാ ചി​കി​ത്സ​ക​ൾ എ​ന്നി​വ​യെ​ല്ലാം പ​ദ്ധ​തി​യു​ടെ പ​രി​ധി​യി​ൽ വ​രും. എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ തേ​ടാം. പ​ണം ന​ൽ​കേ​ണ്ട​തി​ല്ലാ​ത്ത കാ​ഷ് ലെ​സ് ചി​കി​ത്സാ സൗ​ക​ര്യം ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →