സർക്കാർ തി​രു​ത്തേ​ണ്ട നി​ല​പാ​ടു​ക​ൾ തി​രു​ത്ത​ണ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ ജ​ന​വി​ധി​യെ മാ​നി​ക്കു​ന്ന​താ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. എ​ൽ​ഡി​എ​ഫ് ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ​യെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ നി​ന്ന് സ​ർ​ക്കാ​ർ പാ​ഠ​ങ്ങ​ൾ പ​ഠി​ക്ക​ണം. ജ​ന​വി​ധി​യി​ൽ നി​ന്ന് പാ​ഠം ഉ​ൾ​ക്കൊ​ള്ളും.

ഇ​ട​ത് ആ​ശ​യ​ങ്ങ​ളെ മു​റു​കെ പി​ടി​ക്കു​ക ത​ന്നെ ചെ​യ്യും.

ഇ​ട​തു​പ​ക്ഷം ഇ​ട​ത് ആ​ശ​യ​ങ്ങ​ളെ മു​റു​കെ പി​ടി​ക്കു​ക ത​ന്നെ ചെ​യ്യും. ജ​ന​ങ്ങ​ൾ ത​ങ്ങ​ളെ എ​ങ്ങ​നെ കാ​ണു​ന്നു എ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. യു​ഡി​എ​ഫ്- ബി​ജെ​പി ബ​ന്ധം ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ക​ണ്ടു. പ​രോ​ക്ഷ​മാ​യും പ്ര​ത്യ​ക്ഷ​മാ​യും ബ​ന്ധം പു​ല​ർ​ത്തി​യെ​ന്നും ബി​നോ​യ് വി​ശ്വം ആ​രോ​പി​ച്ചു. അ​തേ​സ​മ​യം സ​ർ​ക്കാ​ർ പാ​ഠ​ങ്ങ​ൾ പ​ഠി​ക്ക​ണ​മെ​ന്നും തി​രു​ത്തേ​ണ്ട നി​ല​പാ​ടു​ക​ൾ തി​രു​ത്ത​ണ​മെ​ന്നും ബി​നോ​യ് വി​ശ്വം കൂ​ട്ടി​ച്ചേ​ർ​ത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →