റിപ്പോര്‍ട്ട്

സി പി ഐ നേതൃയോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമർശനം

By ന്യൂസ് ഡെസ്ക് December 16, 2025
തിരുവനന്തപുരം | മുഖ്യമന്ത്രി പല തീരുമാനങ്ങളും ഒറ്റയ്ക്ക് എടുക്കുകയാണെന്നും മുന്നണിയെ മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ലെന്നും സി പി ഐ നേതൃയോഗത്തില്‍ വിമര്‍ശനം. തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരായ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്. പി എം ശ്രീ ഒപ്പിട്ടത്. പി...
Read full story
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അപ്രതീക്ഷിതമെന്ന് മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്. 2021ല്‍ വലിയ വിജയം നേടിയിരുന്നതിനാല്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. 2010ലെ സ്ഥിതിയിലേക്ക് പോകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു തെറ്റുകള്‍ തിരുത്തുന്നതിന് വലിയ കാമ്പയിന്‍ തന്നെ സംഘടിപ്പിച്ചിട്ടും...
Read full story
തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി ഇരുത്തി ചിന്തിപ്പിക്കുന്നതും അപ്രതീക്ഷിതവുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.പാര്‍ട്ടിയുടെയോ എല്‍ഡിഎഫിന്റെയോ ദൃഷ്ടിയില്‍ പെടാത്ത ചില പ്രവണതകള്‍ ഈ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചു എന്നു വേണം കരുതാനെന്നും എം എ ബേബി പറഞ്ഞു. ജനങ്ങളുടെ...
Read full story
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ ജ​ന​വി​ധി​യെ മാ​നി​ക്കു​ന്ന​താ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. എ​ൽ​ഡി​എ​ഫ് ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ​യെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ നി​ന്ന് സ​ർ​ക്കാ​ർ പാ​ഠ​ങ്ങ​ൾ പ​ഠി​ക്ക​ണം. ജ​ന​വി​ധി​യി​ൽ നി​ന്ന് പാ​ഠം ഉ​ൾ​ക്കൊ​ള്ളും. ഇ​ട​ത് ആ​ശ​യ​ങ്ങ​ളെ മു​റു​കെ...
Read full story
ബെംഗളൂരു | ബംഗളൂരുവിൽ അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇ വി എമ്മിന് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ജി എസ് സംഗ്രേഷി. പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാൻ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ്...
Read full story
കാസര്‍കോട്: കഴിഞ്ഞ ഏതാനും ആഴ്ചകളായി ജില്ലയില്‍ കോവിഡ് രോഗബാധ ഏറ്റവും കുറച്ച് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും കോവിഡ് വ്യാപനത്തിനെതിരായ ജനങ്ങളുടെ പിന്തുണ തെരഞ്ഞെടുപ്പ് കാലത്തും തുടരണമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു പറഞ്ഞു. ജില്ലയിലെ ജനങ്ങളുടെ സഹകരണം കൊണ്ട്...
Read full story
ഇടുക്കി : തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതരെയും ക്വാറന്റൈനില്‍ ഉള്ളവരെയും പ്രത്യേക വിഭാഗം സമ്മതിദായകരായി  (സ്‌പെഷ്യല്‍ വോട്ടര്‍) പരിഗണിച്ച്  വോട്ടു ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണന്‍  പുറപ്പെടുവിച്ചു.വോട്ടെടുപ്പിന് തലേദിവസം വൈകിട്ട് മൂന്നുവരെ കോവിഡ് സ്ഥിരീകരിച്ചവര്‍ക്കോ ക്വാറന്റൈനിലുള്ളവര്‍ക്കോ പോസ്റ്റല്‍ വോട്ട്...
Read full story
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലര്‍ അംഗീകരിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും കൈമാറി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് പ്രകാരം തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍...
Read full story