റിപ്പോര്‍ട്ട്
സർക്കാർ തിരുത്തേണ്ട നിലപാടുകൾ തിരുത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
By ന്യൂസ് ഡെസ്ക്
•
December 13, 2025
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ ജനവിധിയെ മാനിക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫ് തരംഗം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെന്നും ബിനോയ് വിശ്വം പറഞ്ഞു.തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് സർക്കാർ പാഠങ്ങൾ പഠിക്കണം. ജനവിധിയിൽ നിന്ന് പാഠം ഉൾക്കൊള്ളും. ഇടത് ആശയങ്ങളെ മുറുകെ...
Read full story

