ജ​ന​ങ്ങ​ൾ ന​ല്ല വൃ​ത്തി​യാ​യി പി​ണ​റാ​യി​യെ പ​റ്റി​ച്ചു : കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത സ​ര്‍​ക്കാ​ര്‍ യു​ഡി​എ​ഫ് ആ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന റി​സ​ൾ​ട്ടാ​ണ് വ​ന്ന​തെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ൻ. പ​റ്റി​ക്കു​ന്ന സ​ർ​ക്കാ​രാ​ണെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യി. ജ​നം പ​ത്രം വാ​യി​ക്കു​ന്ന​വ​രും ടി​വി കാ​ണു​ന്ന​വ​രു​മാ​ണ്. ജ​ന​ങ്ങ​ളെ പ​റ്റി​ക്കാ​ന്‍ നോ​ക്കി​യ​പ്പോ​ള്‍, ജ​ന​ങ്ങ​ൾ ന​ല്ല വൃ​ത്തി​യാ​യി പി​ണ​റാ​യി​യെ പ​റ്റി​ച്ചു.

പി​എം ശ്രീ ​ഒ​പ്പി​ട്ട​തോ​ടെ സി​പി​എ​മ്മി​ന് ബി​ജെ​പി തൊ​ട്ടു​കൂ​ടാ​ത്ത​വ​ർ അ​ല്ലാ​താ​യി

.തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി​യും സി​പി​എ​മ്മും ത​മ്മി​ൽ ധാ​ര​ണ​യു​ണ്ടാ​യെ​ന്നും പി​എം ശ്രീ ​ഒ​പ്പി​ട്ട​തോ​ടെ സി​പി​എ​മ്മി​ന് ബി​ജെ​പി തൊ​ട്ടു​കൂ​ടാ​ത്ത​വ​ർ അ​ല്ലാ​താ​യെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →