ന്യൂഡൽഹി: ഒരാഴ്ചയിലേറെയായി തുടർന്നുവന്ന ഇൻഡിഗോ വിമാന പ്രതിസന്ധിക്ക് വിരാമമാകുന്നു. തങ്ങളുടെ 138 ലക്ഷ്യസ്ഥാനത്തേക്കുമുള്ള സർവീസുകൾ പ്രവർത്തിച്ചുതുടങ്ങിയെന്നും സർവീസുകൾ സാധാരണ നിലയിലായെന്നും ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് പ്രസ്താവനയിൽ അറിയിച്ചു.ൻഡിഗോ
ഇന്നലെ 1800ലധികം സർവീസുകൾ
ഇന്നലെ 400ലധികം സർവീസുകൾ മാത്രമാണ് റദ്ദാക്കപ്പെട്ടത്. ഡിസംബർ അഞ്ചിന് 700 വിമാനങ്ങൾ മാത്രമേ പറത്താൻ കഴിഞ്ഞുള്ളൂവെന്നും എന്നാൽ 9ന് മാത്രം 1800ലധികം സർവീസുകൾ നടത്തിയെന്നും പീറ്റർ പറഞ്ഞു.
