വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് തു​​​റ​​​ക്കാ​​​നാ​​​യി ഇ​​​റാ​​​നു​​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം വ​​​ർ​​​ധി​​​പ്പി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്ര​​​യേ​​​ലും. ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള എ​​​ണ്ണ​​​ടാ​​​ങ്ക​​​റു​​​ക​​​ൾ ക​​​ട​​​ന്നു​​​പോ​​​കേ​​​ണ്ട ക​​​ട​​​ലി​​​ടു​​​ക്ക് തു​​​റ​​​ക്കാ​​​ൻ ഇ​​​റാ​​​ന് അ​​​നു​​​വ​​​ദി​​​ച്ച സ​​​മ​​​യം തീ​​​രാ​​​ൻ പോ​​​കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ക​​​ഴി​​​ഞ്ഞ...
Read full story
ഇ​ടു​ക്കി: സ​ജീ​വ രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്കു​ന്നു​വെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഇ.​എം. അ​ഗ​സ്തി. ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 22ാം വാ​ർ​ഡാ​യ ഇ​രു​പ​തേ​ക്കാ​റി​ൽ സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ച്ച ഇഎം. ആ​ഗ​സ്തി പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്നും പി​ന്മാ​റു​ക​യാ​ണെ​ന്ന്...
Read full story
ന്യൂ​​​ഡ​​​ൽ​​​ഹി: ഒ​​​രാ​​​ഴ്ച​​​യി​​​ലേ​​​റെ​​​യാ​​​യി തു​​​ട​​​ർ​​​ന്നു​​​വ​​​ന്ന ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​ന പ്ര​​​തി​​​സ​​​ന്ധി​​​ക്ക് വി​​​രാ​​​മ​​​മാ​​​കു​​​ന്നു. ത​​​ങ്ങ​​​ളു​​​ടെ 138 ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ത്തേ​​​ക്കു​​​മു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യെ​​​ന്നും സ​​​ർ​​​വീ​​​സു​​​ക​​​ൾ സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലാ​​​യെ​​​ന്നും ഇ​​​ൻ​​​ഡി​​​ഗോ സി​​​ഇ​​​ഒ പീ​​​റ്റ​​​ർ എ​​​ൽ​​​ബേ​​​ഴ്സ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.​​​ൻ​​​ഡി​​​ഗോ ഇ​​​ന്ന​​​ലെ 1800ല​​​ധി​​​കം സ​​​ർ​​​വീ​​​സു​​​ക​​​ൾ ഇ​​​ന്ന​​​ലെ...
Read full story
റിപ്പോര്‍ട്ട്

മുനമ്പം സമരം താത്കാലികമായി അവസാനിപ്പിക്കുന്നു

By ന്യൂസ് ഡെസ്ക് November 29, 2025
കൊച്ചി: മുനമ്പം ഭൂസമരം നവംബർ 30 ഞായറാഴ്ച അവസാനിപ്പിക്കും. വെള്ളിയാഴ്ച ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് സമരം താത്കാലികമായി അവസാനിപ്പിക്കാനുളള തീരുമാനം കൈക്കൊണ്ടത്.414-ാം ദിവസമായ ഞായറാഴ്ച അവസാനിപ്പിക്കുമെന്നാണ് ഭൂ സംരക്ഷണസമിതി ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മുനമ്പത്ത് താമസിക്കുന്നവരുടെ...
Read full story
തിരുവനന്തപുരം| സെക്രട്ടറിയേറ്റിന് മുന്നില്‍ ആശ പ്രവര്‍ത്തകര്‍ നടത്തുന്ന രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. 2025 ഫെബ്രുവരി 10ന് ആരംഭിച്ച സമരം അവസാനിപ്പിക്കുന്നത് 266ാം ദിവസത്തിലാണ്. കേരളപിറവി ദിനമായ നവംബർ...
Read full story
.   തിരുവനന്തപുരം: എട്ടു നാള്‍ അനന്തപുരി സാക്ഷ്യം വഹിച്ച കായിക മേളയ്ക്ക് ഒക്ടോബർ 28 ചൊവ്വാഴ്ച പരിസമാപ്തി. വൈകിട്ട് നാലിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപനച്ചടങ്ങിൽ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മുഖ്യാതിഥിയാകും....
Read full story
ന്യൂഡൽഹി: താലിബാൻ ആക്രമണത്തിൽ 15 പാക് സെെനികർ കൊല്ലപ്പെട്ടു. തലസ്ഥാനമായ കാബൂൾ ഉൾപ്പെടെയുള്ള അഫ്ഗാനിസ്താനിലെ വിവിധ പ്രദേശങ്ങളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയെന്നോണമായിരുന്നു താലിബാന്റ ആക്രമണം. പാക്-അഫ്ഗാൻ അതിർത്തികളിലെ ചെക് പോസ്റ്റുകൾ കേന്ദ്രീകരിച്ചായിരുന്നു ഭൂരിഭാഗം...
Read full story
വാഷിങ്ടണ്‍: വിദേശരാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ മിക്ക തീരുവകളും നിയമവിരുദ്ധമാണെന്ന അപ്പീല്‍കോടതി വിധിക്കെതിരേ ട്രംപ് ഭരണകൂടം സുപ്രീംകോടതിയെ സമീപിച്ചു.അപ്പീലില്‍ ഇന്ത്യക്കെതിരേ ചുമത്തിയ അധികതീരുവയെക്കുറിച്ചും പരാമര്‍ശമുണ്ട്. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ണായക ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയ്ക്കുമേല്‍ തീരുവ ചുമത്തിയതെന്നാണ്...
Read full story
വാഷിംഗ്ടൺ/ന്യൂഡൽഹി | കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിന്നിരുന്ന സംഘർഷത്തിന് ഒടുവിൽ വിരാമമാകുന്നു. ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മെയ് 10 വൈകുന്നേരം അഞ്ച് മണി മുതൽ വെടിനിർത്തൽ...
Read full story
തിരുവനന്തപുരം: ഏപ്രിൽ19ന് കാലാവധി അവസാനിക്കുന്ന റാങ്ക് പട്ടികയില്‍നിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്ന വനിത സി.പി.ഒ ഉദ്യോഗാർത്ഥികള്‍ ഏപ്രിൽ 9ന് ഉപവസിച്ചു. രാവിലെ 7 മുതല്‍ വൈകിട്ട് ഏഴ് വരെയായിരുന്നു...
Read full story