
റിപ്പോര്‍ട്ട്
ഇൻഡിഗോ വിമാന പ്രതിസന്ധിക്ക് വിരാമമാകുന്നു
By ന്യൂസ് ഡെസ്ക്
•
December 10, 2025
ന്യൂഡൽഹി: ഒരാഴ്ചയിലേറെയായി തുടർന്നുവന്ന ഇൻഡിഗോ വിമാന പ്രതിസന്ധിക്ക് വിരാമമാകുന്നു. തങ്ങളുടെ 138 ലക്ഷ്യസ്ഥാനത്തേക്കുമുള്ള സർവീസുകൾ പ്രവർത്തിച്ചുതുടങ്ങിയെന്നും സർവീസുകൾ സാധാരണ നിലയിലായെന്നും ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് പ്രസ്താവനയിൽ അറിയിച്ചു.ൻഡിഗോ ഇന്നലെ 1800ലധികം സർവീസുകൾ ഇന്നലെ...
Read full story
