ബാബ്റി മസ്ജിദ് നിർമിക്കുമെന്നു പ്രഖ്യാപിച്ച ഹുമയൂൺ കബീറിനെ തൃണമൂൽ സസ്പെൻഡ് ചെയ്തു

കോ​​​​​ൽ​​​​​ക്ക​​​​​ത്ത: ബം​​​​​ഗാ​​​​​ളി​​​​​ലെ മൂ​​​​​ർ​​​​​ഷി​​​​​ദാ​​​​​ബാ​​​​​ദി​​​​​ൽ ബാ​​​​​ബ​​​​​റി മ​​​​​സ്ജി​​​​​ദി​​​​​ന്‍റെ മാ​​​​​തൃ​​​​​ക​​​​​യി​​​​​ൽ മോ​​​​​സ്ക് നി​​​​​ർ​​​​​മി​​​​​ക്കു​​​​​മെ​​​​​ന്നു പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച ഹു​​​​​മ​​​​​യൂ​​​​​ൺ ക​​​​​ബീ​​​​​ർ എം​​​​​എ​​​​​ൽ​​​​​എ​​​​​യെ തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് സ​​​​​സ്പെ​​​​​ൻ​​​​​ഡ് തെ​​​​​യ്തു. അ​​​​​യോ​​​​​ധ്യ​​​​​യി​​​​​ലെ ബാ​​​​​ബ്റി മ​​​​​സ്ജി​​​​​ദ് ത​​​​​ക​​​​​ർ​​​​​ക്ക​​​​​പ്പെ​​​​​ട്ട ഡി​​​​​സം​​​​​ബ​​​​​ർ ആ​​​​​റി​​​​​ന് ബേ​​​​​ൽ​​​​​ഡം​​​​​ഗ​​​​​യി​​​​​ൽ മോ​​​​​സ്കി​​​​​നു ത​​​​​റ​​​​​ക്ക​​​​​ല്ലി​​​​​ടു​​​​​മെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ഹു​​​​​മ​​​​​യൂ​​​​​ൺ ക​​​​​ബീ​​​​​റി​​​​​ന്‍റെ പ്ര​​​​​ഖ്യാ​​​​​പ​​​​​നം.

മു​​​​​ന്പും ക​​​​​ബീ​​​​​റി​​​​​ന്‍റെ പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​ക​​​​​ൾ വി​​​​​വാ​​​​​ദ​​​​​മു​​​​​യ​​​​​ർ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. ക​​​​​ബീ​​​​​റി​​​​​ന്‍റേ​​​​​ത് സാ​​​​​മു​​​​​ദാ​​​​​യി​​​​​ക രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​മാ​​​​​ണെ​​​​​ന്നും പാ​​​​​ർ​​​​​ട്ടി ക​​​​​ർ​​​​​ശ​​​​​ന​​​​​മാ​​​​​യി അ​​​​​തി​​​​​നെ എ​​​​​തി​​​​​ർ​​​​​ക്കു​​​​​മെ​​​​​ന്നും തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് വക്താവ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →