കോ​​​​​ൽ​​​​​ക്ക​​​​​ത്ത: ബം​​​​​ഗാ​​​​​ളി​​​​​ലെ മൂ​​​​​ർ​​​​​ഷി​​​​​ദാ​​​​​ബാ​​​​​ദി​​​​​ൽ ബാ​​​​​ബ​​​​​റി മ​​​​​സ്ജി​​​​​ദി​​​​​ന്‍റെ മാ​​​​​തൃ​​​​​ക​​​​​യി​​​​​ൽ മോ​​​​​സ്ക് നി​​​​​ർ​​​​​മി​​​​​ക്കു​​​​​മെ​​​​​ന്നു പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച ഹു​​​​​മ​​​​​യൂ​​​​​ൺ ക​​​​​ബീ​​​​​ർ എം​​​​​എ​​​​​ൽ​​​​​എ​​​​​യെ തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് സ​​​​​സ്പെ​​​​​ൻ​​​​​ഡ് തെ​​​​​യ്തു. അ​​​​​യോ​​​​​ധ്യ​​​​​യി​​​​​ലെ ബാ​​​​​ബ്റി മ​​​​​സ്ജി​​​​​ദ് ത​​​​​ക​​​​​ർ​​​​​ക്ക​​​​​പ്പെ​​​​​ട്ട ഡി​​​​​സം​​​​​ബ​​​​​ർ ആ​​​​​റി​​​​​ന് ബേ​​​​​ൽ​​​​​ഡം​​​​​ഗ​​​​​യി​​​​​ൽ മോ​​​​​സ്കി​​​​​നു ത​​​​​റ​​​​​ക്ക​​​​​ല്ലി​​​​​ടു​​​​​മെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ഹു​​​​​മ​​​​​യൂ​​​​​ൺ ക​​​​​ബീ​​​​​റി​​​​​ന്‍റെ പ്ര​​​​​ഖ്യാ​​​​​പ​​​​​നം. മു​​​​​ന്പും ക​​​​​ബീ​​​​​റി​​​​​ന്‍റെ...
Read full story