കാസര്‍കോട്/ കണ്ണൂര്‍ | നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ . കാസര്‍കോട് ജില്ലയില്‍ ഏപ്രില്‍ 10 ന് രാവിലെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വോട്ടെടുപ്പ് വേളയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനുമായാണ് കര്‍ശന നടപടി സ്വീകരിച്ചതെന്ന്...
Read full storyTag: construct
റിപ്പോര്‍ട്ട്
ബാബ്റി മസ്ജിദ് നിർമിക്കുമെന്നു പ്രഖ്യാപിച്ച ഹുമയൂൺ കബീറിനെ തൃണമൂൽ സസ്പെൻഡ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
December 5, 2025
കോൽക്കത്ത: ബംഗാളിലെ മൂർഷിദാബാദിൽ ബാബറി മസ്ജിദിന്റെ മാതൃകയിൽ മോസ്ക് നിർമിക്കുമെന്നു പ്രഖ്യാപിച്ച ഹുമയൂൺ കബീർ എംഎൽഎയെ തൃണമൂൽ കോൺഗ്രസ് സസ്പെൻഡ് തെയ്തു. അയോധ്യയിലെ ബാബ്റി മസ്ജിദ് തകർക്കപ്പെട്ട ഡിസംബർ ആറിന് ബേൽഡംഗയിൽ മോസ്കിനു തറക്കല്ലിടുമെന്നായിരുന്നു ഹുമയൂൺ കബീറിന്റെ പ്രഖ്യാപനം. മുന്‍പും കബീറിന്റെ...
Read full storyറിപ്പോര്‍ട്ട്
അരുണാചലില്‍ ഇന്ത്യ 278 മീറ്റര്‍ ഉയരമുള്ള കൂറ്റന്‍ അണക്കെട്ട് നിര്‍മിക്കും
By ന്യൂസ് ഡെസ്ക്
•
September 16, 2025
ഇറ്റാനഗര്‍ (അരുണാചല്‍പ്രദേശ്): യാര്‍ലുങ് സാങ്പോ നദിയില്‍ അണക്കെട്ടിന്റെ പണി ചൈന ആരംഭിച്ചതിനുപിന്നാലെ അരുണാചല്‍പ്രദേശിലെ ദിബാങ്ങില്‍ കൂറ്റന്‍ അണക്കെട്ടിന്റെ ജോലികള്‍ ഇന്ത്യയും തുടങ്ങിയതായി റിപ്പോര്‍ട്ട്. ബ്രഹ്മപുത്ര നദീതടത്തിന്റെ പ്രധാന പോഷകനദികളി ലൊന്നായ ദിബാങ്ങില്‍ 278 മീറ്റര്‍ ഉയരമുള്ള അണക്കെട്ടാണ് ഇന്ത്യ നിര്‍മിക്കുന്നത്. പൊതുമേഖലാ...
Read full storyറിപ്പോര്‍ട്ട്
റോഡ് തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു ; കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജലന്ധര്‍ റെഡ്ഡി
By ന്യൂസ് ഡെസ്ക്
•
May 23, 2025
ഹൈദരാബാദ് | മലപ്പുറം കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയ പാത തകരാന്‍ കാരണം മണ്ണിന്റെ കുഴപ്പം മൂലമെന്ന് കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്. റോഡ് തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും ആവശ്യമെങ്കില്‍ അവിടെ പാലം നിര്‍മിക്കാന്‍ പോലും തയ്യാറാണെന്നും കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍...
Read full storyറിപ്പോര്‍ട്ട്
വയനാട് ഉരുള്‍പൊട്ടലില്‍ തകർന്ന വീടുകള്‍പുനർനിർമിക്കാൻപൊതു ഏജൻസിയെ കണ്ടെത്തും : മന്ത്രി കെ. രാജൻ.
By ന്യൂസ് ഡെസ്ക്
•
October 11, 2024
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ തകർന്ന 1043 വീടുകള്‍ പുനർനിർമിക്കാനുള്ള ടെണ്ടർ നടപടികള്‍ ഡിസംബർ 31-നകം പൂർത്തിയാക്കുമെന്നു മന്ത്രി കെ. രാജൻ. വീടുനിർമാണത്തിനു സന്നദ്ധരായ സംഘടനകളുടെയും വ്യക്തികളുടെയും യോഗം നിയമസഭാ സമ്മേളനത്തിനു ശേഷം ചേരും. പൊതു ഏജൻസിയെ കണ്ടെത്തി പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്....
Read full story

