വി​ദ്യാ​ർത്ഥി ഭ​വാ​നി പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ഭ​വാ​നി പു​ഴ​യി​ൽ വി​ദ്യാ​ർ​ത്ഥി മു​ങ്ങി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ന​ന്ദ​ഗോ​പാ​ൽ(22) ആ​ണ് മ​രി​ച്ച​ത്.കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് പ​ഠ​ന​യാ​ത്ര​യ്ക്കെ​ത്തി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ മു​ക്കാ​ലി ഭ​വാ​നി പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു.

ഈ ​സ​മ​യ​ത്ത് ന​ന്ദ​ഗോ​പാ​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​നം വ​കു​പ്പ് ര​ക്ഷ​പ്പെ​ടു​ത്തി കൂ​ക്ക​ൻ​പാ​ള​യം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വി​ദ്യാ​ർ​ത്ഥി​യു​ടെ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →