പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നി​​​​​​ലെ പെ​​​​​​ഷ​​​​​​വാ​​​​​​റി​​​​​​ൽ ചാ​വേ​ർ ആ​ക്ര​മ​ണത്തിൽ നാ​ല് സൈനികർ മരിച്ചു

പെ​​​​​​ഷ​​​​​​വ​​​​​​ർ: പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നി​​​​​​ലെ പെ​​​​​​ഷ​​​​​​വാ​​​​​​റി​​​​​​ൽ അ​​​​​​ർ​​​​​​ധ​​​​​​സൈ​​​​​​നി​​​​​​ക വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് ന​​​​​​ട​​​​​​ന്ന ചാ​​​​​​വേ​​​​​​ർ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ നാ​​​​​​ല് സൈ​​​​​​നി​​​​​​ക​​​​​​ർ മ​​​​​​രി​​​​​​ച്ചു. ര​​​​​​ണ്ടു പേ​​​​​​ർ​​​​​​ക്ക് പ​​​​​​രി​​​​​​ക്കേ​​​​​​റ്റു. ഫ്ര​​​​​​ന്‍റി​​​​​​യ​​​​​​ർ ക​​​​​​ൺ​​​​​​സ്റ്റാ​​​​​​ബു​​​​​​ല​​​​​​റി (എ​​​​​​ഫ്‌​​​​​​സി) ആ​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് നവംബർ 25ന് പു​​​​​​ല​​​​​​ർ​​​​​​ച്ചെ​​​​​​യു​​​​​​ണ്ടാ​​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ മൂ​​​​​​ന്ന് തീ​​​​​​വ്ര​​​​​​വാ​​​​​​ദി​​​​​​ക​​​​​​ളും കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​താ​​​​​​യി പാ​​​​​​ക് മാ​​​​​​ധ്യ​​​​​​മ​​​​​​മാ​​​​​​യ ഡോ​​​​​​ൺ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ചെ​​​​​​യ്തു.

ഒ​​​​​​രു ചാ​​​​​​വേ​​​​​​ർ ഗേ​​​​​​റ്റി​​​​​​ൽ സ്വ​​​​​​യം​​​​​​ പൊ​​​​​​ട്ടി​​​​​​ത്തെ​​​​​​റി​​​​​​ച്ച​​​​​​തി​​​​​​നു പി​​​​​​ന്നാ​​​​​​ലെ മ​​​​​​റ്റു​​​​​​ള്ള​​​​​​വ​​​​​​ർ ഉ​​​​​​ള്ളി​​​​​​ലേ​​​​​​ക്ക് ക​​​​​​ട​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ച്ചു. എ​​​​​​ന്നാ​​​​​​ൽ സൈ​​​​​​ന്യ​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​ത്യാ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ ഇ​​​​​​വ​​​​​​ർ കൊ​​​​​​ല്ലപ്പെട്ടു.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →