കൊച്ചി| സുപ്രധാന സഭ സിനഡ് നടക്കുന്നതിനിടെ സിറോ മലബാര്‍ സഭ ആസ്ഥാനത്തെത്തി നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ച...
പെ​​​​​​ഷ​​​​​​വ​​​​​​ർ: പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നി​​​​​​ലെ പെ​​​​​​ഷ​​​​​​വാ​​​​​​റി​​​​​​ൽ അ​​​​​​ർ​​​​​​ധ​​​​​​സൈ​​​​​​നി​​​​​​ക വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് ന​​​​​​ട​​​​​​ന്ന ചാ​​​​​​വേ​​​​​​ർ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ നാ​​​​​​ല് സൈ​​​​​​നി​​​​​​ക​​​​​​ർ മ​​​​​​രി​​​​​​ച്ചു. ര​​​​​​ണ്ടു പേ​​​​​​ർ​​​​​​ക്ക് പ​​​​​​രി​​​​​​ക്കേ​​​​​​റ്റു. ഫ്ര​​​​​​ന്‍റി​​​​​​യ​​​​​​ർ ക​​​​​​ൺ​​​​​​സ്റ്റാ​​​​​​ബു​​​​​​ല​​​​​​റി (എ​​​​​​ഫ്‌​​​​​​സി) ആ​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് നവംബർ 25ന് പു​​​​​​ല​​​​​​ർ​​​​​​ച്ചെ​​​​​​യു​​​​​​ണ്ടാ​​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ മൂ​​​​​​ന്ന് തീ​​​​​​വ്ര​​​​​​വാ​​​​​​ദി​​​​​​ക​​​​​​ളും...
ഇസ്ലാമാബാദ് | പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു ജില്ലാ കോടതിക്ക് പുറത്ത് നവംബർ 11 ചൊവ്വാഴ്ചയുണ്ടായ ശക്തമായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 13 പേര്‍ക്ക് പരുക്കേറ്റു. കോടതിയില്‍ വന്നവരും...
കീവ് : യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളിൽ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു. യുക്രൈൻ മന്ത്രിമാരുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന പ്രധാന സർക്കാർ കെട്ടിടം കത്തി നശിച്ചു....
ബാങ്കോക്ക് | തായ്ലന്‍ഡില്‍ അക്രമി ആറുപേരെ വെടിവച്ചു കൊലപ്പെടുത്തി. തലസ്ഥാനമായ ബാങ്കോക്കിലെ മാര്‍ക്കറ്റിലാണ് തോക്കുധാരി അക്രമം നടത്തിയത്. കൃത്യത്തിനു ശേഷം അക്രമി സ്വയം വെടിവച്ചു മരിച്ചു. കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ സെക്യൂരിറ്റി ജീവനക്കാരാണെന്ന് തായ് പോലീസ്...
കൊച്ചി: തെലങ്കാനയ്ക്ക് പിന്നാലെ കിറ്റക്‌സ് കമ്പനിയെ തേടി ആന്ധ്രപ്രദേശും. ആന്ധ്രപ്രദേശ് ടെക്സ്റ്റയില്‍സ് വകുപ്പ് മന്ത്രി ജൂൺ 7 ശനിയാഴ്ച കിറ്റക്‌സ് ആസ്ഥാനത്ത് എത്തും.കിറ്റക്‌സിന്റെ കിഴക്കമ്പലത്തെ ഓഫീസില്‍ മന്ത്രി സവിത ഇന്ന് എത്തുമെന്ന് കിറ്റക്‌സ് പങ്കുവെച്ച...
തിരുവനന്തപുരം: മദ്യനിര്‍മാണശാല വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എക്‌സൈസ് മന്ത്രിയുടേത് നുണകളുടെ ചീട്ടുകൊട്ടാരമാണ്. സര്‍ക്കാരിന്റെ മദ്യം വരുന്നതിന് മുമ്പേ ഒയാസിസ് കമ്പനിയെ ക്ഷണിച്ചു. ഈ കമ്പനിക്ക് വേണ്ടിയാണ്...
ഡല്‍ഹി: മഞ്ഞള്‍ കർഷകരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ദേശീയ മഞ്ഞള്‍ ബോർഡ് (നാഷണല്‍ ടർമറിക് ബോർഡ്) രൂപീകൃതമായി.തെലുങ്കാനയിലെ നിസാമാബാദ് ആസ്ഥാനമായി രൂപീകൃതമായ ബോർഡ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ദനുവരി 14 ന് ഓണ്‍ലൈനായി...
.അബുജ: നൈജീരിയയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം നല്‍കി നൈജീരിയയിലെ ഇന്ത്യൻ സമൂഹം. ത്രിരാഷ്‌ട്ര സന്ദർശന ത്തിന്റെ ആദ്യഘട്ടത്തിലാണ് പ്രധാനമന്ത്രി നൈജീരിയയിലെത്തിയത്. 2024 നവംബർ 21 വരെയാണ് സന്ദർശനം. ഇന്ത്യൻ സമൂഹം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി...
ബെയ്റൂത്: ലബനാനിൽ അധിനിവേശം വ്യാപിപ്പിച്ച്‌ ഇസ്രായേല്‍. ദക്ഷിണ ലബനാനില്‍ 2024 ഒക്ടോബർ 8 ചൊവ്വാഴ്ച ഒരു ഡിവിഷൻ സൈന്യത്തെകൂടി വിന്യസിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു. ഹിസ്ബുല്ല കേന്ദ്രങ്ങളെന്ന പേരില്‍ ബൈറൂത്തില്‍ വ്യാപക വ്യോമാക്രമണത്തിനൊപ്പ മാണ് അധികമായി...