ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പു​​​റ​​​ത്തു​​​വി​​​ട​​​ണം ; കത്തോലിക്ക കോൺഗ്രസ് ഹൈക്കോടതിയിൽ

കൊ​​​ച്ചി: ജ​​​സ്റ്റീ​​​സ് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ഫ​​​യ​​​ൽ ചെ​​​യ്തു.ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട്‌ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു സ​​​ഭ​​​യും സ​​​മു​​​ദാ​​​യ​​​വും നി​​​ര​​​ന്ത​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌ നി​​​യ​​​മന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ്‌ കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ പ​​​റ​​​ഞ്ഞു.

റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്കം പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് മ​​​റ​​​ച്ചുവ​​​യ്ക്കു​​​ന്ന​​​ത് സം​​​ശ​​​യ​​​ക​​​ര​​​മാ​​​ണ്.

ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് ന​​​ൽ​​​കാ​​​ൻ വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം വി​​​വി​​​ധ ത​​​ല​​​ങ്ങ​​​ളി​​​ൽ അ​​​പേ​​​ക്ഷ കൊ​​​ടു​​​ത്തി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ത​​​രാ​​​ൻ സാ​​​ധ്യ​​​മ​​​ല്ലെ​​​ന്ന മ​​​റു​​​പ​​​ടി​​​യാ​​​ണു ല​​​ഭി​​​ച്ച​​​ത്.മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് സം​​​സ്ഥാ​​​ന വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​ർ വി​​​വ​​​ര​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​​ച്ച​​​ത്. റി​​​പ്പോ​​​ർ​​​ട്ടി​​​ലെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളെ അ​​​റി​​​യി​​​ച്ച​​​താ​​​യി പ​​​റ​​​യു​​​ന്ന സ​​​ർ​​​ക്കാ​​​ർ, റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്കം പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് മ​​​റ​​​ച്ചുവ​​​യ്ക്കു​​​ന്ന​​​ത് സം​​​ശ​​​യ​​​ക​​​ര​​​മാ​​​ണ്. റി​​​പ്പോ​​​ർ​​​ട്ടി​​​ൽ എ​​​ന്താണെന്ന​​​റി​​​യാ​​​തെ എ​​​ങ്ങ​​​നെ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. സ​​​ർ​​​ക്കാ​​​ർ ഒ​​​ളി​​​ച്ചു​​​ക​​​ളി അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണം.റി​​​പ്പോ​​​ർ​​​ട്ടി​​​ൽ എ​​​ന്താണെന്ന​​​റി​​​യാ​​​തെ എ​​​ങ്ങ​​​നെ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. സ​​​ർ​​​ക്കാ​​​ർ ഒ​​​ളി​​​ച്ചു​​​ക​​​ളി അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണം.

. സം​​​ഘ​​​ടി​​​ത​​​മാ​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യും നി​​​സം​​​ഗ​​​ത​​​യും

ഭ​​​ര​​​ണ​​​പ​​​ക്ഷ​​​വും പ്ര​​​തി​​​പ​​​ക്ഷ ക​​​ക്ഷി​​​ക​​​ളും എ​​​ല്ലാം ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് വി​​​ഷ​​​യ​​​ത്തി​​​ൽ തി​​​ക​​​ഞ്ഞ അ​​​നാ​​​സ്ഥ​​​യാ​​​ണു കാ​​​ണി​​​ക്കു​​​ന്ന​​​ത്. ആ​​​രി​​​ൽ​​​നി​​​ന്നു മ​​​റ​​​യ്ക്കാ​​​നാ​​​ണെ​​​ന്നും എ​​​ന്തി​​​നാ​​​ണ് ഭ​​​യ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്നും രാ​​​ഷ്‌​​​ട്രീ​​​യ​​​ പാ​​​ർ​​​ട്ടി​​​ക​​​ളും സ​​​ർ​​​ക്കാ​​​രും വ്യ​​​ക്ത​​​മാ​​​ക്ക​​​ണം. സം​​​ഘ​​​ടി​​​ത​​​മാ​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യും നി​​​സം​​​ഗ​​​ത​​​യും ഇ​​​തി​​​നു പി​​​ന്നി​​​ലു​​​ണ്ടോ​​​യെ​​​ന്നു സം​​​ശ​​​യി​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് ഇ​​​പ്പോ​​​ഴു​​​ള്ള​​​ത്. ഒ​​​രു​​​വി​​​ഭാ​​​ഗം ജ​​​നങ്ങളോടുളള തികഞ്ഞ അവ​ഗണനയും അവഹേളനവുമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →