കൊച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ​​​യെ​​​ക്കു​​​റി​​​ച്ച് പ​​​ഠി​​​ച്ച് സ​​​മ​​​ര്‍പ്പി​​​ച്ച ജ​​​സ്റ്റീ​​​സ് ജെ.​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ർ​​​ട്ടി​​​നെ അ​​​ടി​​​സ്ഥാ​​​ന​​​പ്പെ​​​ടു​​​ത്തി, സ​​​ര്‍ക്കാ​​​ര്‍ ക്രോ​​​ഡീ​​​ക​​​രി​​​ച്ച ഉ​​​പ​​​ശി​​​പാ​​​ര്‍ശ​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള 328 ശി​​​പാ​​​ര്‍ശ​​​ക​​​ളി​​​ല്‍നി​​​ന്ന് 220ഉം ​​​പൂ​​​ര്‍ണ​​​മാ​​​യും ന​​​ട​​​പ്പാ​​​ക്കി​​​യെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ കു​​​റി​​​പ്പി​​​നെ സ്വാ​​​ഗ​​​തം...
കൊ​​​ച്ചി: ജ​​​സ്റ്റീ​​​സ് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ഫ​​​യ​​​ൽ ചെ​​​യ്തു.ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട്‌ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു സ​​​ഭ​​​യും സ​​​മു​​​ദാ​​​യ​​​വും നി​​​ര​​​ന്ത​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌ നി​​​യ​​​മന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു...
കൊച്ചി : മുനമ്പം കമ്മീഷന്‍ റിപോര്‍ട്ടിലെ ശിപാര്‍ശയിലെ ഉള്ളടക്കം വെളിപ്പെടുത്തിയതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിംഗാണ് പരാതി നല്‍കിയത്. സര്‍ക്കാറിന്റെ കമ്മീഷന്‍ റിപോര്‍ട്ടുകള്‍ രഹസ്യ സ്വഭാവമുള്ളതാണ്. അത്...