ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​വി​ശ്വ​സ​നീ​യ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ൽ ന​ട​ന്ന​ത് വോ​ട്ടു കൊ​ള്ള​യെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ഐ​സി​സി അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​ടെ വ​സ​തി​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു കെ.​സി​യു​ടെ പ്ര​തി​ക​ര​ണം. ഫ​ലം കൃ​ത്യ​മാ​യി വി​ശ​ക​ല​നം ചെ​യ്യും. വ​ലി​യ ത​ട്ടി​പ്പു​ക​ൾ ന​ട​ന്നു. അ​തീ​വ ഗു​രു​ത​ര​മാ​യ സ്ഥി​തി​യി​ലൂ​ടെ​യാ​ണ് രാ​ജ്യം ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യി​ട്ടു​ള്ള നി​യ​മ ന​ട​പ​ടി​ക​ളും തു​ട​ർ​ന​ട​പ​ടി​ക​ളും ഉ​ണ്ടാ​വും.

ഡാ​റ്റ​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധി​ക്കും. തേ​ജ​സ്വി യാ​ദ​വു​മാ​യി സം​സാ​രി​ച്ചു. ബി​ഹാ​ര്‍ ഫ​ലം ഇ​ന്ത്യാ സ​ഖ്യം ഒ​ന്നി​ച്ച് വി​ശ​ക​ല​നം ചെ​യ്യു​മെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →