തൃശൂര്‍ | ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നിയമസഭാ തെരഞ്ഞെുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ച നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നാമനിര്‍ദേശപത്രികയില്‍ സ്വത്തുവിവരം മറച്ചു...
Read full story
ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ൽ ന​ട​ന്ന​ത് വോ​ട്ടു കൊ​ള്ള​യെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ഐ​സി​സി അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​ടെ വ​സ​തി​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു കെ.​സി​യു​ടെ പ്ര​തി​ക​ര​ണം. ഫ​ലം കൃ​ത്യ​മാ​യി വി​ശ​ക​ല​നം ചെ​യ്യും. വ​ലി​യ ത​ട്ടി​പ്പു​ക​ൾ ന​ട​ന്നു. അ​തീ​വ ഗു​രു​ത​ര​മാ​യ സ്ഥി​തി​യി​ലൂ​ടെ​യാ​ണ് രാ​ജ്യം ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യി​ട്ടു​ള്ള...
Read full story
റിപ്പോര്‍ട്ട്

മലയോര സമര പ്രചരണ യാത്രയ്ക്ക് ജനുവരി 25ന് തുടക്കമാവും

By ന്യൂസ് ഡെസ്ക് January 20, 2025
തിരുവനന്തപുരം: വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ മലയോര സമര പ്രചരണ യാത്രയ്ക്ക് ജനുവരി 25 ശനിയാഴ്ച്ച വൈകുന്നേരം നാലുമണിക്ക് കരുവഞ്ചാലില്‍ തുടക്കമാവും. വന്യമൃഗങ്ങളുടെ ആക്രമത്തില്‍ നിന്നും മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരം ഉണ്ടാക്കുക,...
Read full story