മധ്യപ്രദേശില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി വൈദികന് ജാമ്യം

ഭോപാല്‍ | മധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി വൈദികന്‍ ഗോഡ്‌വിന് ജാമ്യം. സി എസ് ഐ വൈദികനും മലയിന്‍കീഴ് സ്വദേശിയുമാണ് ഗോഡ്‌വിന്‍. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചിരുന്നു.

എന്നാല്‍, പോലീസ് കേസ് ഡയറി ഹാജരാക്കാതിരുന്നതിനാല്‍ കേസ് നവംബർ 6 ലേക്ക് മാറ്റിയതായിരുന്നു. 25 വര്‍ഷമായി മധ്യപ്രദേശിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും വൈദികനായി പ്രവര്‍ത്തിച്ചു വരികയാണ് ഗോഡ്വിന്‍..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →