തിരുവല്ലായിൽ നാല് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

.

തിരുവല്ല | നാല് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. റാന്നി-പെരുനാട് ളാഹ വെട്ടിച്ചുവിട്ടില്‍ വീട്ടില്‍ ശരത്ത് ലാല്‍ (22)നെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. ശരത് ലാലിനെ ഇതിനു മുമ്പും കഞ്ചാവ് കടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →