റിപ്പോര്ട്ട്കോവളത്ത് 190 ഗ്രാം എംഡിഎംഎ യുമായി സഹോദരങ്ങള്‍ പിടിയില്‍ October 5, 2025October 5, 2025 - by ന്യൂസ് ഡെസ്ക് - Leave a Comment തിരുവനന്തപുരം: രാസലഹരിയുമായി സഹോദരങ്ങള്‍ പിടിയിലായി. ശ്രീകാര്യം സ്വദേശികളായ സാബു, രമ്യ എന്നിവരെയാണ് 190 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കാറില്‍ യാത്രചെയ്യുന്നതിനിടെ കോവളത്തുവെച്ചാണ് പോലീസിന്റെ ഡാന്‍സാഫ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്തത് Share