പാറശ്ശാല സിഐയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: കിളിമാനൂരില്‍ വയോധികനെ കാര്‍ ഇടിപ്പിച്ച ശേഷം നിര്‍ത്താതെ പോയ കേസില്‍ പാറശ്ശാല സിഐയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് സിഐയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയത്.സിഐ അനില്‍കുമാര്‍ ഓടിച്ച കാറിടിച്ച് കിളിമാനൂര്‍ സ്വദേശി രാജന്‍ ആണ് മരിച്ചത്. കിളിമാനൂരില്‍ സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെയോടെ ആയിരുന്നു അപകടം നടന്നത്.

ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമേ ചുമത്തിയിട്ടുള്ളൂ

ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കേസില്‍ അറസ്റ്റിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. സാധാരണഗതിയില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രം ചുമത്തിയിട്ടുള്ളൂ എന്നത് കൊണ്ടാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കാതിരുന്നത് എന്നാണ് സൂ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →