
Tag: anilkumar



കോൺഗ്രസ് വിട്ട കെ.പി അനിൽകുമാർ എ.കെ.ജി സെന്ററിലെത്തി; ഷാളണിയിച്ച് കോടിയേരി
തിരുവനന്തപുരം: കോൺഗ്രസ് വിട്ട കെ.പി അനിൽകുമാർ 14/09/21 ചൊവ്വാഴ്ച എ.കെ.ജി സെന്ററിലെത്തി. അദ്ദേഹത്തെ പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. കോൺഗ്രസ് വിടുന്നതായി പ്രഖ്യാപിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിന്റെ അവസാനത്തിലാണ് അദ്ദേഹം സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയത്. വാർത്താസമ്മേളനം അവസാനിച്ച …

അഴിമതി നടന്നിട്ടുണ്ട്; തനിക്ക് പങ്കില്ല; വീട്ടിൽ നടന്നത് റെയ്ഡല്ല, എ പി അബ്ദുള്ളക്കുട്ടി
കണ്ണൂർ : വീട്ടില്‍ വിജിലന്‍സ് എത്തിയത് റെയ്ഡിനല്ലെന്നും ഒരു പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി വന്നതാണെന്നും ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. യുഡിഎഫ് ഭരണ കാലത്ത് താന്‍ എംഎല്‍എയായിരിക്കെ കണ്ണൂരില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് എത്തിയതെന്ന് 04/06/21 വെള്ളിയാഴ്ച …

കത്തിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും സഹോദരനെ സാഹസീകമായി രക്ഷപെടുത്തി
ഓയൂര്‍: അമ്പലംകുന്ന് ചെറുവക്കലില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണ്ണമയും കത്തി നശിച്ചു. കത്തുന്ന കാറിനുളളില്‍ കുടുങ്ങിപ്പോയ സഹോദരനെ സാഹസീകമായി രക്ഷപെടുത്തി. 2021 മാര്‍ച്ച് 9 ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സ്വിഫ്റ്റ് കാറിന് തീ പിടിച്ചത്. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ ട്രെയിനര്‍ അമ്പലംകുന്ന് …


ഇലക്ട്രിക്ക് പോസ്റ്റില്‍ കുടുങ്ങിയ ലൈന്‍മാനെ ഫയര്‍ഫോഴ്സെത്തി ലക്ഷപെടുത്തി
ചിറയിന്‍കീഴ്: അറ്റകുറ്റ പണിക്കിടെ പോസ്റ്റില്‍ കുടുങ്ങിയ ലൈന്‍മാനെ ഫയര്‍ഫോഴ്സെത്തി രക്ഷപെടുത്തി. ചിറയിന്‍കഴ് മഞ്ചായിമൂട് ജംഗ്ഷനിലുളള പോസ്റ്റില്‍ കയറിയ അനില്‍കുമാര്‍ (48) നെ ആണ് ആറ്റിങ്ങല്‍ അഗ്നി ശമന സേനാ വിഭാഗം രക്ഷപെടുത്തിയത്. ഇന്നലെ (15.1.2021) ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ചിറയിന്‍കീഴ് ഇലക്ട്രിസിറ്റി …

സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ആൾക്ക് വെട്ടേറ്റു
തിരുവനന്തപുരം: സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നയാള്‍ക്ക് വെട്ടേറ്റു. വര്‍ക്കല ചെമ്മരുതി പഞ്ചായത്തിലെ അനില്‍കുമാര്‍ (47)നാണ് വെട്ടേറ്റത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലിക്ക് പോയതിനു ശേഷം പാര്‍ട്ടി ഓഫീസില്‍ നിന്നും വീട്ടിലേക്ക് പോകും വഴിയാണ് ആക്രമണം നടന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബൈജുവിനും ആക്രമണത്തിൽ പരിക്കേറ്റു. …

കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം
അഞ്ചാലുംമൂട്: ബൈപാസില്‍ നിയന്ത്രണംവിട്ട കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം. അഞ്ചല്‍ വടമണ്‍ സുജാതയില്‍ അനില്‍കുമാര്‍ (55), പരവൂര്‍ കോട്ടപ്പുറം വീട്ടില്‍ ഇന്ദിര (70), പ്രീത (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനില്‍കുമാറിന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. …

കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം, കുടുംബാംഗങ്ങളൈ തെറ്റിദ്ധരിപ്പിച്ചതായി വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ രോഗിയുടെ കുടുംബാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചതായി വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. പുഴുവരിച്ച നിലയില്‍ എത്തിയിട്ടും വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി ജീവനക്കാര്‍ ബന്ധുക്കളെ അറിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളാണ് …