. തിരുവനന്തപുരം | ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആംബുലന്‍സില്‍ നിന്ന് ഇറങ്ങിയോടിയാള്‍ മേല്‍പ്പാലം നിര്‍മാണത്തിന്റെ ഭാഗമായി ബൈപാസിലെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണു മരിച്ചു. തിരുവനന്തപുരം പാറശ്ശാല ചെങ്കല്‍ വട്ടവിള കോളനിയില്‍ രവീന്ദ്ര (47)നാണ് മരിച്ചത്.   ...
തിരുവനന്തപുരം| തിരുവനന്തപുരം പാറശാലയിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ കെ എസ് ഇബി താത്കാലിക ജീവനക്കാരന്‍ മരിച്ചെന്ന് പരാതി. അമ്പൂരി സ്വദേശി സന്തോഷാണ് (46) മരിച്ചത്. ജോലിക്കിടെ സന്തോഷ് കുഴഞ്ഞുവീഴുകയും ഉടനെ തന്നെ സഹപ്രവര്‍ത്തകര്‍...
തിരുവനന്തപുരം: കിളിമാനൂരില്‍ വയോധികനെ കാര്‍ ഇടിപ്പിച്ച ശേഷം നിര്‍ത്താതെ പോയ കേസില്‍ പാറശ്ശാല സിഐയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് സിഐയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയത്.സിഐ അനില്‍കുമാര്‍ ഓടിച്ച കാറിടിച്ച്...
തിരുവനന്തപുരം| കിളിമാനൂരില്‍ വയോധികനെ പാറശാല എസ് എച്ച് ഒ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. അലക്ഷ്യമായി അമിത വേഗത്തില്‍ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുകയും നിര്‍ത്താതെ പോയതിനുമാണ് എസ് എച്ച്...
റിപ്പോര്‍ട്ട്
പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിൽ അമ്മയ്ക്കും അമ്മാവനും പിന്നാലെയാണ് ഗ്രീഷ്മയ്ക്കും ജാമ്യം അനുവദിച്ചത്. കേസിൽ ഒക്ടോബർ 31ന് ആണ് ഗ്രീഷ്മ അറസ്റ്റിലാവുന്നത്.
റിപ്പോര്‍ട്ട്
പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ഗെയിംസ് ഫെസ്റ്റിനു വർണ്ണാഭമായ തുടക്കം. ചെറുവാരക്കോണം എൽ എം.എസ്. ഗ്രൗണ്ടിൽ,പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻ ഡാർവിൻ ഫെസ്റ്റ്  ഉദ്ഘാടനം ചെയ്തു.   ബ്ലോക്ക് പഞ്ചായത്തിന്റെ 2022- 2023 വാർഷിക...
റിപ്പോര്‍ട്ട്
പാറശാല: കൈക്കൂലി വാങ്ങുന്നതിനിടയിൽ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ. ചെക്കിലെ പിഴവ് മാറ്റി നൽകുന്നതിനു കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് കുളത്തൂർ പഞ്ചായത്ത് സെക്രട്ടറി സന്തോഷ്കുമാർ പിടിയിലായത് . 2022 നവംബർ 19 ന്...
റിപ്പോര്‍ട്ട്
പാറശ്ശാല: പാറശ്ശാല താലൂക്ക് ആശുപത്രയില്‍ എച്ച്.എം.സി. മുഖാന്തരം ഫാര്‍മസിസ്റ്റ് ലാബ് ടെക്‌നീഷ്യന്‍ തസ്തികകളില്‍ നിയമനത്തിന് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫാര്‍മസിസ്റ്റ് തസ്തികകളില്‍ കേരള സര്‍ക്കാര്‍...
റിപ്പോര്‍ട്ട്
ചെള്ള് പനി ബാധിച്ച് പാറശ്ശാല ഗ്രാമ പഞ്ചായത്തിലെ അയിങ്കാമം സ്വദേശിനി മരിച്ച സാഹചര്യത്തില്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി. പഞ്ചായത്ത് അംഗങ്ങളും ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അയിങ്കാമം  വാര്‍ഡിലെ...
റിപ്പോര്‍ട്ട്
*പാറശാല ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷകസംഗമം മന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ക്ഷീരകർഷകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പശുക്കൾക്ക് ഇൻഷുറൻസ് നൽകുന്ന പദ്ധതി ഉടൻ നടപ്പാക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി. കേന്ദ്ര-സംസ്ഥാന...
റിപ്പോര്‍ട്ട്
പാറശാല ബ്ലോക്ക് പഞ്ചായത്ത് നിർമിക്കുന്ന പാറശാല പൊന്നമ്മാൾ സ്മാരക ലൈബ്രറിക്കായി നടത്തുന്ന പുസ്തക സമാഹരണ യാത്ര പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ലൈബ്രറിയിലേക്ക് പുസ്തകൾ മന്ത്രി സംഭാവന ചെയ്തു. വർത്തമാനകാലത്തിൽ വായനയ്ക്ക്...
റിപ്പോര്‍ട്ട്
*ആനാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കേരളത്തിലെ എല്ലാ ജില്ലകളിലും കായിക പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് കായികവകുപ്പ്  മന്ത്രിവി. അബ്ദുറഹ്‌മാൻ. ആനാവൂർ ഗവൺമെന്റ്  ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റേഡിയം നവീകരണ...